മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
ഫഹദ് ഫാസില്‍ നായകനാവുന്ന മറിയംമുക്ക് എന്ന ചിത്രത്തിലെ ഓഡിയോ സിഡി പുറത്തിറക്കി. മികച്ച വരവേല്‍പ്പാണ് മറിയം മുക്കിലെ ആദ്യഗാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ ്ചിത്രത്തിലെ മറ്റ് പാട്ടുകളുടെ ഓഡിയോ സിഡി പുറത്തിറക്കിയത്. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗറാണ് ഗാനങ്ങള്‍ അണിയിച്ചൊരുക്കിയത്
ഫഹദ് ഫാസില്‍ ആദ്യമായി മുക്കുവന്റെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് മറിയം മുക്ക്. തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറിയം മുക്ക്. ഫെലിക്‌സ് എന്നാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പേര്. ചിത്രത്തിലെ ഗാനങ്ങള്‍ ആസ്വദിയ്ക്കാനും കൂടുതല്‍ വിശേഷങ്ങള്‍ അറിയാനും ആഗ്രഹമില്ലേ...

മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
പുതുവര്‍ഷത്തില്‍ ആദ്യം പുറത്തിറങ്ങുന്ന ഫഹദ് ചിത്രമാണ് മറിയം മുക്ക്.തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആണ് മറിയം മുക്കിന്റെ സംവിധായകന്‍

മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
ഫഹദ് ഫാസില്‍ മുക്കുവനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് മറിയംമുക്ക്. ഫെലിക്‌സ് എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. കൊല്ലം തങ്കശ്ശേരി കടപ്പുറം കേന്ദ്രീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
കടല്‍പ്പുറ്റത്തെ ആവേശവും ആക്ഷനും റൊമാന്‍സുമൊക്കെയാണ ്മറിയം മുക്കില്‍ ഒളിപ്പിച്ചിരിയ്ക്കുന്നതെന്നാണ് അറിയുന്നത്. കടല്‍പ്പുറം പശ്ചാത്തലമാക്കി മുന്‍പും ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്

മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
വയലാര്‍ ശരത്ചന്ദ്ര വര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, ഫാ സിയോണ്‍ എന്നിവരാണ് ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചത്. വിദ്യാസാഗറാണ് ഗാനങ്ങള്‍ ഒരുക്കിയത്
മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
മറിയംമുക്കിലെ ഈ കടലിന് കോള് എന്ന ഗാനത്തിന്റെ ഓഡിയോ
മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
കാവില്‍..എന്ന ഗാനത്തിന്റെ ഓഡിയോ
മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
സ്വര്‍ഗം തുറന്നൂ..എന്ന ഗാനം കേള്‍ക്കൂ
മറിയം മുക്കിലെ ഓഡിയോ സിഡി റിലീസ് ചെയ്തു, പാട്ടുകള്‍ കേള്‍ക്കണോ
മേക്കരയില്‍ എന്ന ഗാനം കേള്‍ക്കൂ

Click it and Unblock the Notifications