ഈ കടല്‍പ്പുറം സുന്ദരമാണ്..മറിയംമുക്ക് ട്രെയിലറും സുന്ദരമാണ്

By Sruthi K M

ബലേ ബറാമ..ഈ കടല്‍പ്പുറം സുന്ദരമാണ് എന്നു പറഞ്ഞാണ് മറിയംമുക്കിലെ ട്രെയിലര്‍ ആരംഭിക്കുന്നത്. കടല്‍പ്പുറത്തെ ആവേശവും ആക്ഷനും അതില്‍ ഇത്തിരി റൊമാന്‍സും കലര്‍ത്തിയാണ് മറിയംമുക്ക് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. കടല്‍പ്പുറത്തെ ആഘോഷമാര്‍ന്ന കഥയുമായിട്ടാണ് മറിയംമുക്ക് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താന്‍ പോകുന്നത്. ആഴക്കടലിലേക്ക് വലയെറിയാന്‍ ഫഹദ് ഫാസില്‍ റെഡിയാണ്.

maxresdefault

തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മറിയംമുക്ക് ജനുവരി 23ന് നിങ്ങള്‍ക്കു മുന്നില്‍ എത്തും. കൊല്ലം തങ്കശ്ശേരി കടല്‍പ്പുറം കേന്ദ്രീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെലിക്‌സ് എന്ന മുക്കുവനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഫഹദിന്റെ 2015 ല്‍ പുറത്തിറങ്ങുന്ന ആദ്യം ചിത്രമായിരിക്കും മറിയംമുക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X