വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
കഥാപാത്രങ്ങളിലെ ബോള്‍ഡ്‌നസ്സ് കൊണ്ടാവാം, അനു മോള്‍ക്കും നടി അവതരിപ്പിച്ച കഥാപാത്രവുമായി വ്യക്തിപരമായാ സാമ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വകാര്യ ജീവിതത്തിലും അനു വളരെ ബോള്‍ഡാണെന്നാണ് ആരാധകരുടെ പക്ഷം. തന്റെ അഭിപ്രായങ്ങള്‍ ആരെയും ഭയപ്പെടാതെ പറയും എന്നതാണ് അതിന് കാരണമായി പറയപ്പെടുന്നത്.
ഇപ്പോള്‍ അനു എന്താണ് അത്രത്തോളം ധൈര്യത്തോടെ പറഞ്ഞതെന്നാവും. മറ്റൊന്നുമല്ല, നടിയുടെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. വിവാഹം ഒരു ബാധ്യതയാണെന്നാണ് അനുമോളുടെ അഭിപ്രായം.

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനു മോള്‍ പറഞ്ഞു.

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയുമോ എന്ന പേടിയുണ്ടത്രെ നടിയ്ക്ക്

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
ഇത്രയും കാലം സ്വതന്ത്ര്യയായി ജീവിച്ച എനിക്ക്, പെട്ടന്നൊരാള്‍ വന്നാല്‍ അയാള്‍ക്കെങ്ങനെ സ്‌പേസ് കൊടുക്കാന്‍ കഴിയും എന്ന സംശയമുണ്ട്- അനുമോള്‍ പറയുന്നു

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
ഇടയ്ക്ക് കല്യാണം കഴിക്കണമെന്നൊക്കെ തോന്നുമത്രെ. എന്നാല്‍ അടുത്ത നിമിഷം തന്നെ അത് വേണ്ട എന്ന ചിന്തയിലുമെത്തും

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
വംശം നിലനിര്‍ത്തുക, അല്ലെങ്കില്‍ ശാരീരികമായ ആവശ്യം എന്ന രീതിയില്‍ വിവാഹത്തെ കുറിച്ച ഇതുവരെ ആലോചിച്ചിട്ടില്ല എന്ന് നടി പറഞ്ഞു.

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
എന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡൈവോഴ്‌സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്നാര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല.

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹം

വിവാഹ ജീവിതം ഒരു ബാധ്യതയാണെന്ന് നടി അനു മോള്‍, ലിവിങ് ടുഗെദറോ?
ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. ലിവിങ് ടുഗെദറിനോട് താത്പര്യവുമില്ല- അനുമോള്‍ പറഞ്ഞു.

Click it and Unblock the Notifications