ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

By Aswathi

അങ്ങനെ മലയാള സിനിമയില്‍ ഒരു നടിയ്ക്കു കൂടെ പ്രണയ സാഫല്യം. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് കടന്ന ശ്രിത ശിവദാസ് കാമുകന്‍ ദീപക് നമ്പ്യാരെ സ്വന്താമക്കി. ജൂണ്‍ ആറിന് എറണാകുളത്ത് വച്ചായിരുന്നു വിവാഹം.

ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ് രാഹുല്‍ നമ്പ്യാര്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കാണൂ...

വധു ശ്രിത

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ഗെവി ഗേളെന്ന് സ്വയം പരിചയപ്പെടുത്തി ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ വെള്ളിത്തിപയിലെത്തിയ നടി ശ്രിത ശിവദാസും വിവാഹിതയായി.

വരന്‍ ദീപക്

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ദീപക് നമ്പ്യാരാണ് ശ്രിതയുടെ വരന്‍, ദീപക് ഒരു ഗായകന്‍ കൂടെയാണ്.

 പ്രണയവിവാഹം

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ഒരു വര്‍ഷം നീണ്ട പ്രണയമാണ് വിവാഹത്തിലേക്ക് മാറിയത്. ഒരു സുഹൃത്തുവഴിയാണ് ശ്രിത ദീപകിനെ പരിചയപ്പെട്ടത്. ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് ദീപക്കായിരുന്നുവത്രെ.

ബന്ധുക്കള്‍ ആലോചിച്ചു

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ഇരുവര്‍ക്കും ഇഷ്ടമായതോടെ വിവരം ബന്ധുക്കളെ അറിയിച്ചു. ഇരുവൂട്ടുകാരും ഗ്രീന്‍ സിഗ്നല്‍ കാണിച്ചതോടെ പ്രണയം വിവാഹത്തിലേക്ക് വഴിമാറി

 ലളിതമായ വിവാഹം

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. സിനിമാ മേഖലയിലിള്ളവര്‍ക്ക് പിന്നീട് സത്കാരം നല്‍കി

സെല്‍ഫി കാലം

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ഇത് സെല്‍ഫിയുഗമല്ലേ. എന്തിന് തങ്ങളായിട്ട് കുറക്കണം. നവവധുവും വരനും ഒരുമിച്ചൊരു സെല്‍ഫി

സ്‌മൈല്‍ പ്ലീസ്

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ടോവിനോ തോമസ്, സണ്ണി വെയിന്‍ തുടങ്ങിയവര്‍ക്കൊപ്പം. ശ്രീത ഒടുവില്‍ അഭിനയിച്ച കൂതറ എന്ന സിനിമയിലെ സഹപ്രവര്‍ത്തകരാണ് ഇരുവരും

തോഴിമാര്‍

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

നടിമാരായ സരയു, ഭാവന, ഗൗതമി നായര്‍, സൃന്ദ അഷബ് തുടങ്ങിയവര്‍ ശ്രിതയ്‌ക്കൊപ്പം. ഭാവനയും ഗൗതമിയും കൂതറയില്‍ ശ്രതയ്‌ക്കൊപ്പമുണ്ടായിരുന്നു.

സൃന്ത അഷബ്

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

വെള്ളിത്തിരയില്‍ ശ്രിതയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ സൃന്ദ അഷബിനൊപ്പം ഒരു സെല്‍ഫി

അനുഗ്രഹം ഇങ്ങനെയും

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

ശ്രിതയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സരയുവിനൊപ്പം.

വിവാഹ ശേഷവും അഭിനയം

ശ്രിത ശിവദാസിന്റെ കല്യാണ ആല്‍ബം

വിവാഹ ശേഷവും അഭിനയിക്കും എന്നാണ് ശ്രിത പറഞ്ഞത്. ദീപകിന് അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലത്രെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X