പിരിഞ്ഞവരും ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നവരും എല്ലാമുണ്ട്, 33 താരവിവാഹ ഫോട്ടോകള്‍
ഇപ്പോള്‍ നടന്മാരുടേതന്നല്ല, ആരുടെയും വിവാഹ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ സുലഭമാണ്. പണ്ട് അങ്ങനെയല്ലല്ലോ. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ വിവാഹം നടക്കുമ്പോള്‍ ഫേസ്ബുക്ക് എന്ന സാധനം സായിപ്പ് കണ്ട് പിടിച്ചിട്ടില്ല.
ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ ഇന്നത്തെ പോലെ അന്നത്ര സജീവമല്ലാത്തതുകൊണ്ട് താരവിവാഹങ്ങളൊന്നും അധികം ആഘോഷിക്കാന്‍ കഴിഞ്ഞിരിക്കില്ല. വിഷമിക്കേണ്ട, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും തുടങ്ങി സംവിധായകന്‍ ജൂഡ് ആന്റിണി ജോസഫിന്റെ വരെയുള്ളവരുടെ വിവാഹ ഫോട്ടോകള്‍ കാണൂ. ചിലരില്‍ ചിലരുടെ ഫോട്ടോകള്‍ മാത്രമാണ്, കാണൂ...

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. അന്നത്തെ പത്രത്തിലെ മുന്‍ പേജിലെ വാര്‍ത്തയായിരുന്നു ഈ വിവാഹം. 1988 ലാണ് സുചിത്രയുടെയും മോഹന്‍ലാലിന്റെയും വിവാഹം നടന്നത്.

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹ ചടങ്ങിനിടെ എടുത്ത ഫോട്ടോയാണിത്. 1979 ലായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മുകേഷിന്റെ ആദ്യ വിവാഹ ഫോട്ടോയാണിത്. 1988 മുതല്‍ 2007 വരെ ഇരുവരും ഒന്നിച്ച് ജീവിച്ചു. ഇപ്പോള്‍ മേതില്‍ ദേവികയാണ് മുകേഷിന്റെ ഭാര്യ

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
അശോകന്‍ വിവാഹ ഫോട്ടോ. ശ്രീജയാണ് അശോകിന്റെ ഭാര്യ. കാര്‍ത്തിയാനി എന്ന് പേരുള്ള മകളുണ്ട് ഇപ്പോള്‍ അശോകന്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ഇതൊരു വിപ്ലവ പ്രണയ കഥയായിരുന്നെങ്കിലും ഇപ്പോള്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ്. 1990ലാണ് ലിസിയും പ്രിയദര്‍ശനം പ്രണയിച്ച് വിവാഹം ചെയ്തത്. ഈ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
നെടുമുടി വേണുവിന്റെ വിവാഹ ഫോട്ടോ. ടി ആര്‍ സുശീലയാണ് നെടുമുടിയുടെ സഹധര്‍മിണി

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
കലാഭവന്‍ മണിയുടെ വിവാഹ ഫോട്ടോ. 2000 ല്‍ ആണ് മണി നിമ്മിയെ വിവാഹം ചെയ്തത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മലയാള സിനിമയിലെ മാതൃക ദമ്പതികള്‍. ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഒരു പ്രണയ വിവാഹമാണ്. 2005 ലാണ് ചാക്കോച്ചന്‍ പ്രിയയെ സ്വന്തമാക്കിയത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ഇന്നും ചര്‍ച്ച ചെയ്യുന്ന മലയാള സിനിമയിലെ ഏക ദമ്പതികള്‍. 1998 ല്‍ മഞ്ജുവും ദിലീപും പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. പോയ വര്‍ഷം ഈ വര്‍ഷം ഇരുവരും വിവാഹ മോചനം നേടി

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുന്ന മലയാളത്തിലെ അടുത്ത താരദമ്പതികള്‍. 2000 ല്‍ ആണ് ഇരുവരും വിവാഹം ചെയ്തത്. 2008 ല്‍ വിവാഹ മോചിതരാകുകയും ച്യെതു. ഇപ്പോള്‍ രണ്ടുപേരും വേറെ വിവാഹം ചെയ്തു

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മലയാള സിനിമയിലെ മറ്റൊരു മാതൃക ദമ്പതികള്‍. ജയറാമും പാര്‍വ്വതിയും. 1992 ലാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും വിവാഹം കഴിഞ്ഞത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
2005 ലാണ് സുധീഷ് ധന്യ നായരെ വിവാഹം ചെയ്തത്.

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. 2006 ലാണ് ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം നടന്നത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ജയസൂര്യയുടെയും മനോഹരമായ ഒരു പ്രണയ വിവാഹമാണ്. 2004 ലാണ് ജയസൂര്യ കളിക്കൂട്ടുകാരി സരിതയെ വിവാഹം ചെയ്തത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ലളിതമായി നടന്ന ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹം. 2002 ലാണ് ഈ പ്രണയം വിവാഹത്തിലൂടെ പുതിയ അര്‍ത്ഥം നേടി പോയത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ചേട്ടനെ പോലെ പൃഥ്വിയുടെയും പ്രണയ വിവാഹമാണ്. പക്ഷെ ചില്ലറ വിവാദങ്ങളുണ്ടാക്കിയെന്ന് മാത്രം. 2011 ലാണ് പൃഥ്വി സുപ്രിയ മേനോനെ വിവാഹം ചെയ്തത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
2013 ല്‍ ആസിഫ് അലി സമയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ വാപ്പ

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
സിനിമയിലെത്തുന്നതിന് മുമ്പേ ദുല്‍ഖറിനെ കെട്ടിച്ചു വിട്ടിരുന്നു. 2011 ലാണ് ദുല്‍ഖറിന്റെയും അമല്‍ സൂഫിയയുടെയും വിവാഹം നടന്നത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
നിവിന്‍ പോളിയുടെയും ഒരു പ്രണയ വിവാഹമാണ്. സിനിമയിലെത്തിയ ഉടനെ നിവിന്‍ കാമുകിയെ വിവാഹം ചെയ്തു. 2010 ലാണ് നിവിന്‍ റൈനയെ സ്വന്തമാക്കിയത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മലയാള സിനിമാ ലോകം പോയവര്‍ഷം ആഘോഷമാക്കിയ വിവാഹമാണ് ഫഹദിന്റെയും നസ്‌റിയയുടെയും

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും പ്രണയ വിവഹമല്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. കഴിഞ്ഞ വര്‍ഷമാണ് അജുവും വിവാഹം കഴിച്ചത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
മാതൃക വിവാഹമായിരുന്നു റിമയുടെയും ആഷിഖിന്റെയും. 2013 ല്‍ ലളിതമായി ചടങ്ങില്‍ ഇരുവരും പരസ്പരം സ്വന്തമാക്കി

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
കാവ്യയുടെ വിവാഹ ജീവിതം വളരെ ട്രാജഡി ആയിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. 2009 ല്‍ നിഷാല്‍ ചന്ദ്രയുമായി കാവ്യയുടെ വിവാഹം കഴിഞ്ഞ, 2011 ല്‍ വിവാഹ മോചനവും നേടി

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
2010 ലാണ് നവ്യയുടെയും സന്തോഷ് മേനോന്റെയും വിവാഹം നടന്നത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
പോയവര്‍ഷം വിവാഹിതരായവരുടെ പട്ടികയില്‍ മീര ജാസ്മിനുമുണ്ട്. അനില്‍ ജോസ് ടെറ്റസാണ് മീരയുടെ ഭര്‍ത്താവ്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
പത്മപ്രിയയുടെയും വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. ജാസ്മിനും പത്മപ്രിയയും പ്രണയിച്ചാണ് വിവാഹിതരായത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
2012 ല്‍ കേരള പിറവി ദിനത്തിലാണ് സംവൃതയുടെയും അഖില്‍ ജയരാജിന്റെയും വിവാഹം നടന്നത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ആന്‍ അഗസ്റ്റിന്റെയും ജോമോന്റെയും മറ്റൊരു പ്രണയ കഥ. 2014ലാണ് ഛായാഗ്രഹകന്‍ ജോമോന്റെയും നടി ആന്‍ അഗസ്റ്റിന്റെയും വിവാഹം നടന്നത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
തമിഴകത്തും മലയാളത്തിലും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമലയുടെയും സംവിധായകന്‍ വിജയ് യുടെയും. 2014 ലാണ് ഈ വിവാഹവും നടന്നത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
പോയ വര്‍ഷം വിവാഹം ചെയ്ത യുവ നടന്മാരുടെ പട്ടികയില്‍ ടോവിനോ തോമസുമുണ്ട്. കളര്‍ ഫുളായിരുന്നു ടോവിനോയുടെ വിവാഹം

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
വിനയ് ഫോര്‍ട്ടിന്റെയും സൗമ്യയുടെയും വിവാഹം വളരെ ലളിതമായിരുന്നു. പോയ വര്‍ഷമാണ് വിവാഹം കഴിഞ്ഞത്

മലയാളത്തിലെ 33 പ്രമുഖരുടെ കല്യാണ ഫോട്ടോകള്‍
ഈ വര്‍ഷമാണ് ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ വിവാഹം കഴിഞ്ഞത്

Click it and Unblock the Notifications