»   » ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

Written By:
Subscribe to Filmibeat Malayalam

അങ്ങനെ വളരെ ലളിതമായി സാന്ദ്ര തോമസിന്റെ വിവാഹം കഴിഞ്ഞു. എറണാകുളത്തെ പള്ളിയില്‍ വച്ചാണ് വില്‍സണ്‍ തോമസിന്റെയും സാന്ദ്ര തോമസിന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

വലിയ ആര്‍ഭാടങ്ങളൊന്നുമില്ലതെ, വളരെ ലളിതമായിട്ടാണ് സാന്ദ്ര തോമസ് വധുവായി അണിഞ്ഞൊരുങ്ങിയത്. സ്വര്‍ണ നിറത്തിലുള്ള സാരിയായിരുന്നു വേഷം. ഫോട്ടോകള്‍ കാണം

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

വധുവിന്റെ വേഷത്തില്‍ സാന്ദ്ര തോമസ്. വളരെ ലളിതമായിരുന്നു വേഷം

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തിയാണ് സാന്ദ്ര തോമസും വില്‍സണ്‍ തോമസും പരസ്പരം സ്വന്തമായത്

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

എറണാകുളത്തെ പള്ളിയില്‍ വച്ചായിരുന്നു കെട്ട്

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

സാന്ദ്രയുടെ വിവാഹത്തെ കുറിച്ച് നേരത്തെ തന്നെയുള്ള കൊട്ടിഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്നാണ് (ജൂലൈ 11) ആരാധകര്‍ പോലും വിവാഹ വാര്‍ത്ത അറിഞ്ഞത്

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

സംവിധായകന്‍ അനീഷ് അന്‍വറിനൊപ്പം. അനീഷിന്റെ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ഒരു കഥാപാത്രവും നിര്‍മാതാവുമാണ് സാന്ദ്ര

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

വധൂവരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അജു വര്‍ഗ്ഗീസിന്റെ സെല്‍ഫി

ലളിതമായി അണിഞ്ഞൊരുങ്ങി സാന്ദ്ര തോമസ്; കല്യാണ ഫോട്ടോസ് കാണാം

സാന്ദ്രയുടെ ബിസ്‌നസ് പാര്‍ട്‌നറും അടുത്ത സുഹൃത്തുമാണ് വിജയ് ബാബു. വിജയ് ക്കൊപ്പം പാര്‍വ്വതിയും സ്വാതി റെഡ്ഡിയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

English summary
Marriage photos of Sandra Thomas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam