twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാന്ദ്ര തോമസിന്റെ കഴുത്തില്‍ വില്‍സണ്‍ മിന്നു കെട്ടുന്ന വീഡിയോ കാണാം

    By Aswini
    |

    നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. ബിസ്‌നസുകാരനായ വില്‍സണ്‍ തോമസാണ് സാന്ദ്രയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തി.

    എറണാകുളത്തെ പള്ളിയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ബാംഗ്ലൂര്‍, ദുബായി, അബുദാബി, കൊച്ചി എന്നിവിടങ്ങളില്‍ ബിസ്‌നസുള്ള ആളാണ് വില്‍സണ്‍.

    sandra-marriage

    വിജയ് ബാബു, ലിജോ ജോസ്, ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി, സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ്, സൃന്ദ തുടങ്ങിയ സിനിമാ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.

    കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാന്ദ്ര തോമസ്, ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമകളിലൊരാളാണ്. വിവാഹ വീഡിയോ കാണൂ...

    English summary
    Marriage video of Sandra Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X