»   » മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

Posted By:
Subscribe to Filmibeat Malayalam

ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. നല്ല വേഷങ്ങള്‍ ചെയ്ത് എനിക്ക് ഇനിയും മുന്നോട്ട് പോകണം. പലപ്പോഴും കല്‍പ്പന പറയാറുണ്ടായിരുന്നു. വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കാന്‍ കല്‍പ്പനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. കല്‍പ്പനയുടെ ആ ആഗ്രഹവും സാധിച്ച് കൊടുത്തത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് തന്നെയാണ്.

അസുഖത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സമയത്താണ് മാര്‍ട്ടിന്‍ കല്‍പ്പനയെ കാണാന്‍ വീട്ടില്‍ എത്തുന്നത്. പക്ഷേ അഭിനയിക്കാന്‍ കല്‍പ്പന വരില്ലെന്ന് മാര്‍ട്ടിനോട് പലരും പറഞ്ഞിരുന്നു. എന്നിട്ടും അതൊന്നും വക വയ്ക്കാതെയാണത്രേ മാര്‍ട്ടിന്‍ കല്‍പ്പനയെ കാണാന്‍ പോയത്. കല്‍പ്പന തന്റെ വേഷത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ മാര്‍ട്ടിനോട് ഇങ്ങനെ പറഞ്ഞു. ഈ വേഷം ചെയ്യാന്‍ ഞാന്‍ വരും, അത് രാത്രിയാണെങ്കിലും കടലിലാണെങ്കില്‍ പോലും. തുടര്‍ന്ന് വായിക്കൂ...

മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

ഒരു മുള കൊണ്ടുള്ള ഒരു പാലത്തിലൂടെയായിരുന്നു നടു കടലില്‍ പോകാനായി ബോട്ടില്‍ കയറുന്നത്. സത്യത്തില്‍ ആ പാലം കടക്കാന്‍ പോലും കല്‍പ്പനയ്ക്ക് വയ്യായിരുന്നു. ബോട്ടില്‍ കയറുന്നതിന് മുമ്പ് കുറച്ച് നേരം പ്രാര്‍ത്ഥിച്ചിരുന്നു.

മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

നടുകടിലിലെ രംഗം ഷൂട്ട് ചെയ്യുന്നത് സന്ധ്യ സമയത്തായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും ചുറ്റിനും ഇരുട്ടുമായി.

മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

ബോട്ടിലൂടെ ഉള്ളിലേക്ക് പോകുമ്പാഴാണ് എന്താണ് കടല്‍ എന്ന് യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നത്. പലരും ബോട്ടില്‍ നിന്ന് ഛര്‍ദ്ദിച്ചു. ഒരു ഭാഗത്ത് നിന്ന് പിടിച്ച് നില്‍ക്കാന്‍ പോലും പറ്റുന്നില്ല. തെറിച്ച് കടലില്‍ വീഴുമോ എന്ന പേടിയുണ്ടിയരുന്നു. മാര്‍ട്ടിന്‍

മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

സിനിമയില്‍ കല്‍പ്പന മരിക്കുന്നതിന് മുമ്പായി ബോട്ടിന്റെ അറ്റത്ത് പോയി നില്‍ക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. ഒരു കൈ കൊണ്ട് ബോട്ടിന്റെ സൈഡില്‍ പിടിച്ച് നില്‍ക്കുമ്പോഴും കല്‍പ്പനയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. മാര്‍ട്ടിന്‍ പറയുന്നു.

മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ച് കല്‍പ്പന പറഞ്ഞു, ഇത്രയും നല്ല വേഷം തന്ന സഹോദരെന എനിക്ക് മറക്കാനാകില്ല

ഷൂട്ടിങ് കഴിഞ്ഞ് കരയിലെത്തിയപ്പോള്‍ കല്‍പ്പന മാര്‍ട്ടിനെ ചേര്‍ത്ത് പിടിച്ചിട്ട് പറഞ്ഞുവത്രേ. ഇത്രയും നല്ലൊരു വേഷം തന്ന സഹോദരനെ ഞാന്‍ മറക്കില്ല. ഇനിയും വിളിക്കണം.

English summary
Martin Prakkat about Charlie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam