ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ദിലീപിന്റെ പെങ്ങള്‍ വേഷത്തിലെത്തി ശ്രദ്ധേയായ നിമിഷ വിവാഹിതയാകുന്നു. യു എന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന വടകര സ്വദേശി ജിജീഷ് ജനാര്‍ദ്ദനനാണ് വരന്‍. നവംബറില്‍ കൊച്ചിയില്‍ വച്ചാണ് വിവാഹം
കോയമ്പത്തൂര്‍ റോബര്‍ട്ട് ബോസ്ച്ച് കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് നിമിഷ. മോഡലിങ് രംഗത്തു നിന്നും സിനിമയിലെത്തിയ നിമിഷ മായാവി, ഡോക്ടര്‍ ലവ്, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
മോഡലിങ് രംഗത്തു നിന്നും വെള്ളിത്തിരയില്‍ എത്തിയ നിമിഷ വിവാഹിതയാകുന്നു.

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
യു എന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന വടകര സ്വദേശി ജിജീഷ് ജനാര്‍ദ്ദനനാണ് വരന്‍.

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
അഭിനയത്തിലും മോഡലിംഗിലും താല്‍പ്പര്യമുള്ള ജിജീഷ് ഇപ്പോള്‍ ഫിലിപ്പീന്‍സ് എയര്‍ലൈന്‍സിലാണ് വര്‍ക്ക് ചെയ്യുന്നത്.

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
കോയമ്പത്തൂര്‍ റോബര്‍ട്ട് ബോസ്ച്ച് കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് കൊച്ചിക്കാരിയായ നിമിഷ.

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
ദിലീപ് നായകനായി 2006 ല്‍ പുറത്തിറങ്ങിയ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയാണ് നിമിഷ വെള്ളിത്തിരയില്‍ എത്തിയത്

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇത് നമ്മുടെ കഥ, ഡോക്ടര്‍ ലവ്, ഫ്രൈഡെ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
നിനയ്ത്തത് യാരോ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
നവംബറില്‍ കൊച്ചിയിലാണ് നിമിഷയുടെയും ജിതേഷിന്റെയും വിവാഹം

ദിലീപിന്റെ 'പെങ്ങള്‍' നിമിഷ വിവാഹതിയാകുന്നു
വിവാഹ നിശ്ചയത്തിനിടെ എടുത്ത ഫോട്ടോകള്‍

Click it and Unblock the Notifications