»   » ' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

Posted By:
Subscribe to Filmibeat Malayalam

ബാല്യത്തിന്റെ നിഷ്‌കളങ്കതയും നന്മനിറഞ്ഞ കുഞ്ഞുമനസ്സും ക്യാമറയില്‍ ഒപ്പിയെടുക്കുമ്പോള്‍ ഒരായിരം ബാല്യങ്ങള്‍ക്കും കൗമാരങ്ങള്‍ക്കും പ്രചോദനമായി തീരുമെന്ന് സംവിധായകന്‍ സാജിദ് അറിഞ്ഞിരുന്നില്ല.

' മഴ പറഞ്ഞത്' എന്ന ഹൃസ്വ ചിത്രം യുട്യൂബില്‍ റിലീസ് ചെയ്യുമ്പോള്‍ അഭിപ്രായങ്ങള്‍ കുറിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ കണ്ടു തീരുന്നതിന് മുന്‍പേ കണ്ണ് നിറഞ്ഞു പോകും. ആയിരം ആശയങ്ങള്‍ ഒരു ചെറിയ വാക്കില്‍ ഒത്തുക്കി അവന്‍ പറഞ്ഞു' നമ്മള്‍ ഉപേക്ഷിക്കുന്നതല്ല മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടത് എന്ന് ഉപ്പ പറഞ്ഞിട്ടില്ലേ'...

തീര്‍ച്ചയായും ഇഷ്ടപ്പെടും... ഈ വര്‍ഷത്തിലെ ഏറ്റവും നല്ല ദൃശ്യാവിഷ്‌ക്കാരങ്ങളില്‍ ഒന്നായിരിക്കും....

' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

രണ്ട് കൂട്ടുക്കാരുടെ കഥയാണ് മഴ പറഞ്ഞത് എന്ന ഹൃസ്വ ചിത്രത്തില്‍ പറയുന്നത്.

' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

സാജിദ് ആണ് ചിത്രത്തിന്റെ സംവിധാനം

' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം

' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

കണ്ട് തീരുന്നതിന് മുമ്പ് കണ്ണ് നിറഞ്ഞു പോകും.. ഇത് പോലൊരു കൂട്ടുക്കാരന്‍ എനിക്കുമുണ്ടായിരുന്നു എന്നോര്‍ത്ത് പോകും.

' മഴ പറഞ്ഞത്' കണ്ടാല്‍ കണ്ണ് നിറഞ്ഞു പോകുന്ന ഹൃസ്വചിത്രം, തീര്‍ച്ചയായും കാണുക

തീര്‍ച്ചയായും കാണുക

English summary
Mazha paranjathu A widely accepted Malayalam Short

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam