പുതുപുത്തന്‍ സിനിമകള്‍ സൗജന്യമായി കാണണോ? അവസരമൊരുക്കി മഴവില്‍ മള്‍ട്ടിപ്ലെക്‌സ്!
തിരക്കിട്ട ജീവിതത്തിലും സിനിമകളെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. പുറത്തിറങ്ങുന്ന ഓരോ സിനിമകളും തിയറ്ററുകളില്‍ നിന്നും കാണാന്‍ കഴിയാതെ പോവുന്നവര്‍ ഡിവിഡി ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് സൗജന്യമായി പുത്തന്‍ സിനിമകള്‍ കാണാന്‍ മഴവില്‍ മനോരമ ഡോട്ട് കോം അവസരമൊരുക്കിയിരിക്കുകയാണ്.

മഴവില്‍ മള്‍ട്ടിപ്ലെക്‌സ് എന്ന പ്ലാറ്റ് ഫോമിലൂടെയാണ് പുതിയ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. ടോപ് ട്രെന്‍ഡിംഗ്, ന്യൂ റിലീസെസ്, ഫാമിലി എന്റര്‍ ടെയിനേര്‍സ്, ഡ്രാമ, ഡബ്ബ്ഡ് ഫിലിംസ്, എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി ആദ്യ ഘട്ടത്തില്‍ ഇരുപത്തി അഞ്ചോളം സിനിമകളാണുള്ളത്. തിയറ്ററുകളില്‍ നല്ല പ്രകടനം നടത്തിയ സിനിമകളാണ് ആദ്യമെത്തുന്നത്.
ക്വീന്‍, പരോള്‍,സ വിശ്വവിഖ്യാതരായ പയ്യന്മാര്‍, കല്യാണം, ചാണക്യതന്ത്രം, രാമലീല, ശിക്കാരിശംഭു, ഗോദ, ആനന്ദം, അലമാര, ആദം ജോണ്‍, ഹണീ ബി 2.5, ജോമോന്റെ സുവിശേഷങ്ങള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം, മഹേഷിന്റെ പ്രതികാരം, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സു സു സുധി വാത്മീകം, ലൈ ഓ ലൈലാ, മധുരനാരങ്ങ, കിസ്മത്ത്, ഗപ്പി, ഫിദ, ഡിജെ, വിക്രം വേദ, തുടങ്ങിയ സിനിമകളാണ് നിലവില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന ചിത്രങ്ങള്‍.
സിനിമകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Click it and Unblock the Notifications