»   » പാത്തുവിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാറിനൊപ്പം; ക്ലൂ തരാം, ആളെ പറയാമോ?

പാത്തുവിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാറിനൊപ്പം; ക്ലൂ തരാം, ആളെ പറയാമോ?

By: Rohini
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായതാണ് പാത്തു എന്ന മീനാക്ഷി. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഒരു കുസൃതിക്കുരുന്നാണ് മീനാക്ഷി അനൂപ്.

തന്റെ അടുത്ത ചിത്രത്തെ കുറിച്ച് മീനാക്ഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ആര്‍ക്കൊപ്പമാണെന്നോ സിനിമ ഏതാണെന്നോ കൊച്ചു മിടുക്കി പറഞ്ഞിട്ടില്ല. പകരം ഒരു ക്ലൂ തന്നിട്ടുണ്ട്. നോക്കൂ...

പാത്തുവിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാറിനൊപ്പം; ക്ലൂ തരാം, ആളെ പറയാമോ?

ഫേസ്ബുക്കിലൂടെയാണ് മീനാക്ഷി തന്റെ അടുത്ത ചിത്രത്തെ കുറിച്ച് അറിയിച്ചത്. സിനിമയുടെ പേരോ, ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്നോ പാത്തുക്കുട്ടി പറഞ്ഞിട്ടില്ല. പകരം ഒരു ക്ലൂ തന്നു

പാത്തുവിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാറിനൊപ്പം; ക്ലൂ തരാം, ആളെ പറയാമോ?

ഇതാണ് പാത്തുവിന്റെ ക്ലൂ. ഈ നമ്പറുള്ള കാറിന് ഉടമയാണ് മീനാക്ഷിയുടെ അടുത്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

പാത്തുവിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാറിനൊപ്പം; ക്ലൂ തരാം, ആളെ പറയാമോ?

അപ്പോഴേക്കും മീനാക്ഷിയുടെ പോസ്റ്റിന് റിപ്ലേ കിട്ടി. മാറ്റാര്, നമ്മുടെ ലാലേട്ടന്‍ തന്നെ!!

പാത്തുവിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാറിനൊപ്പം; ക്ലൂ തരാം, ആളെ പറയാമോ?

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഓമനത്തമുള്ള മുഖവുമായി മീനാക്ഷി നിറഞ്ഞു നിന്നു. ഏറെ പ്രശ്‌സകളും ചിത്രത്തിലെ ഫാത്തിമ എന്ന പാത്തു നേട്

English summary
Amar Akbar Anthony fame Meenakshi's next movie with the super star of Malayalam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam