മീര പ്രണയം വെളിപ്പെടുത്തുന്നു
സിനിമാരംഗത്ത് കാല്‍ കുത്തിയതു മുതല്‍ മീരാ ജാസ്മിനെ ചുറ്റിപ്പറ്റി ഗോസിപ്പുകളുണ്ടായിരുന്നു. ആദ്യസിനിമയുടെ സംവിധായകനായിരുന്നു മീര നായികയായ ഗോസിപ്പ് കഥകളിലെ ആദ്യനായകന്‍.
ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയുടെ നിര്‍മാതാവ്, രണ്ട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച യുവനടന്‍, തമിഴിലെ സംവിധായകന്‍ കൂടിയായ യുവനടന്‍...ഇവരുടെയെല്ലാം പേരു ചേര്‍ത്ത് മീരയെ കുറിച്ച് ഗോസിപ്പുകള്‍ പരന്നു.
യുവനടനുമായുള്ള പ്രണയം തകര്‍ന്നത് മൂലം മീര ആത്മഹത്യാശ്രമം നടത്തി എന്നുവരെ ഗോസിപ്പിന്റെ പുതിയ എപ്പിസോഡുകളില്‍ കടുംവര്‍ണം കലര്‍ന്നു. അപ്പോഴൊക്കെ മീര മൗനം കൊണ്ടാണ് ഗോസിപ്പുകളെ നേരിട്ടത്.
മീരയുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രണയമുണ്ടോ? മീര ഒടുവില്‍ മൗനം ഭേദിക്കുകയാണ്. തന്റെ ജീവിതത്തില്‍ നിറഞ്ഞൊഴുകുന്ന പ്രണയത്തെ കുറിച്ച് ഒടുവില്‍ മീര വെളിപ്പെടുത്തുന്നു.
അടുത്ത പേജ് -


Click it and Unblock the Notifications