»   » ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യക്ക് സംസ്ഥാന പുരസ്‌കാരം നല്‍കാത്തതിനെതിരെ ആദ്യമായി ഒരു സിനിമാ താരം രംഗത്തെത്തുന്നു. മറ്റാരുമല്ല മീര നന്ദന്‍. ഫേസ്ബുക്കിലൂടെയാണ് മീര നന്ദന്‍ എന്തുകൊണ്ട് ജയസൂര്യക്ക് പുരസ്‌കാരം നല്‍കിയില്ല എന്ന ചോദ്യവുമായി എത്തുന്നത്.

ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

നിവിന്‍ പോളിയ്ക്കും നസ്‌റിയ നസീമിനും എബ്രിഡ് ഷൈനിനുമൊക്കെ സംസ്ഥാന പുരസ്‌കാരം ലഭിച്ചതില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് പറഞ്ഞ മീര പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

പക്ഷെ എന്തുകൊണ്ട് ജയസൂര്യയുടെ പ്രയത്‌നം നോട്ട് ചെയ്തില്ല എന്ന കാരണം പറയണം എന്നാണ് മീര നന്ദന്റെ പോസ്റ്റ്.

ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

ഇതാണ് മീര നന്ദന്റെ പോസ്റ്റ്

ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

ജയസൂര്യക്ക് പുരസ്‌കാരം ലഭിയ്ക്കാത്തതില്‍ സോഷ്യല്‍ മീഡിയില്‍ വ്യാപക ചടര്‍ച്ചകള്‍ നടക്കുന്നണ്ട്. എന്നാല്‍ ആദ്യമായി ഒരു സെലിബ്രിട്ട് രംഗത്തെത്തിയത് ശ്രദ്ധേയമാണ്.

ജയസൂര്യയെ എന്തുകൊണ്ട് പുരസ്‌കാരം നല്‍കിയില്ല എന്ന് പറയണം: മീര നന്ദന്‍

അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ജയസൂര്യക്ക് പുരസ്‌കാരം നല്‍കണമെന്നാണ് സിനിമാ പ്രേമികളുടെ ആവശ്യം. മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന നിമിഷം വരെ ജയസൂര്യ ഉണ്ടായിരുന്നു.

English summary
Meera Nandan response on Kerala state award 2014

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam