മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

By Meera Balan

തന്റെ അഭിനയ ജീവിത്തില്‍ ആദ്യമായി മീര നന്ദന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിക്കുന്നു. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിലാണ് മീര മുസ്ലീമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ജയറാമും ആസിഫ് അലിയുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ആസിഫിന്റെ നായികയായാണ് മീര ചിത്രത്തിലഭിനയിക്കുക.

വരിക്കാശ്ശേരി മനയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്. ഉദയ്കൃഷ്ണ, സിബികെ തോമസ് എന്നിവര്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബെന്നി തോമാസാണ്. മലബാറിലെ ഒരു മുസ്ലീം കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായി മുസ്ലീം പെണ്‍കുട്ടിയുടെ വേഷമിടുന്ന മീര സന്തോഷത്തിലാണ്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

മീരയും തട്ടമിടുന്നു

മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

മലയാളത്തില്‍ അടുത്തിടെ തട്ടമിട്ട നായികമാരും മലബാര്‍ ടച്ചുള്ള കഥാപാത്രങ്ങളും കൈയ്യടി നേടിയിരുന്നു. നടി മീര നന്ദനും ഇതാ ഇനി തട്ടമിട്ട മൊഞ്ചത്തിയാവുകയാണ്.

കരിയറില്‍ ആദ്യം

മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായാണ് മീര മുസ്ലീം പെണ്‍കുട്ടിയാവുന്നത്

കൈനിറയെ ചിത്രങ്ങള്‍

മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

മൈലാഞ്ചി മൊഞ്ചുള്ള വീട്, സന്ദമരുതം. കസിന്‍സ് എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് മീരയ്ക്ക്

ആസിഫിന്റെ നായിക

മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

ആസിഫ് അലിയുടെ നായികയായാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്ടില്‍ മീര അഭിനയിക്കുക

മൈലാഞ്ചി മൊഞ്ചുള്ള വീട്

മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

മലബാറിലെ ഒരു മുസ്ലീം കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ജയറാം, ആസിഫ് അലി, കനിഹ, മീര നന്ദന്‍ എന്നിവരാണ് അഭിനേതാക്കള്‍

പ്രിയ സുഹൃത്തിനൊപ്പം

മുസ്ലീമാകുന്നതിന്‍റെ ത്രില്ലില്‍ നടി മീര നന്ദന്‍

തന്റെ പ്രിയ സുഹൃത്ത് നസ്‌റിയയുടെ വിവാഹ ദിനത്തില്‍ നസ്‌റിയയ്‌ക്കൊപ്പം മീര നന്ദന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X