»   » ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഒരു പുതുമുഖ നടികൂടെ മലയാളത്തിലെത്തുകയാണ്, കാര്‍ത്തിക മുരളീധരന്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തികയുടെ അരങ്ങേറ്റം.

നേരത്തെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അനു ഇമ്മാനുവിനെ ആയിരുന്നു ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ അനു പിന്മാറിയ (പിന്മാറ്റിയ) സാഹചര്യത്തിലാണ് കാര്‍ത്തികയ്ക്ക് അവസരം ലഭിച്ചത്.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

ഇതാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ നായിക. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെയാണ് കാര്‍ത്തികയുടെ അരങ്ങേറ്റം

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

അനു ഇമ്മാനുവലിനെ ആയിരുന്നു ചിത്രത്തിലെ നായികയായി നേരത്തെ പരിഗണിച്ചിരുന്നത്. അനുവിനെ വച്ച് ഷൂട്ടിങ് ആരംഭിയ്ക്കുകയും ചെയ്തിരുന്നു. അനു പിന്മാറിയ (പിന്മാറ്റിയ) സാഹചര്യത്തിലാണ് കാര്‍ത്തികയ്ക്ക് അവസരം ലഭിച്ചത്. അനുവിന്റെ പിന്മാറ്റത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്‍. ത്രി ഇഡിയറ്റ്, പികെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുരളീധരന്‍. ഇന്നലെ (മെയ് 28) റിലീസായ സ്‌കൂള്‍ ബസ് എന്ന ചിത്രത്തിനും ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് മുരളീധരനാണ്.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

ഒരു സഹോദരനാണ് കാര്‍ത്തികയ്ക്കുള്ളത്, ആകാശ്. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെ ആകാശും സിനിമയില്‍ അരങ്ങേറി.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

ബാംഗ്ലൂര്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് കാര്‍ത്തിക. അതിനിടയിലാണ് സിനിമയില്‍ അവസരം ലഭിച്ചത്.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

തന്റെ ഇഷ്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും കാര്‍ത്തിക പറയുന്നു.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

വളരെ അധികം ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് കാര്‍ത്തിക പറഞ്ഞു. ഒപ്പം അഭിനയിക്കുന്നവരെ എങ്ങനെ കംഫര്‍ട്ടബിളാക്കി നിര്‍ത്തണം എന്ന് അദ്ദേഹത്തിനറിയാം.

ഇതാണ് അനു ഇമ്മാനുവലിന് പകരം വന്ന ദുല്‍ഖറിന്റെ പുതിയ നായിക!!

അഭിനയത്തില്‍ തുടരാന്‍ തന്നെയാണ് താത്പര്യം എന്ന് കാര്‍ത്തിക മുരളീധരന്‍ പറഞ്ഞു.

English summary
Dulquer Salmaan, the charming actor of M'town, is all set to romance yet another new face. Debutante Karthika Muralidharan will essay the female lead opposite Dulquer, in the upcoming Amal Neerad movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam