Just In
- 8 min ago
ഭര്‍ത്താവിന്റെ പേര് കൈയില്‍ ടാറ്റു ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് നടി മേഘ്ന രാജ്
- 56 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 3 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
Don't Miss!
- News
തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡിയ്ക്കുവേണ്ടി നഗ്നയായി പ്രചാരണം
തിരഞ്ഞെടുപ്പിന്റെ സമയങ്ങളില്‍ ചലച്ചിത്രമേഖലകളിലും അതിന്റെ ചൂടും തിരക്കുമെല്ലാം അനുഭവപ്പെടാറുണ്ട്. മലയാളത്തില്‍ അത്രകണ്ട് ഇല്ലെങ്കിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം താരങ്ങള്‍ പലരും ഇഷ്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമൊപ്പം അണിനിരക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോള്‍ അടുത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്കെത്തുകയാണ് ബോളിവുഡും.
ബോളിവുഡില്‍ പല പ്രമുഖ താരങ്ങളും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്ക്കുവേണ്ടി വാദിയ്ക്കുന്നവരാണ്. മോഡിയുടെ വികസനഅജണ്ടതന്നെയാണ് എല്ലാവരും ഉയര്ത്തിപ്പിടിക്കുന്നകാര്യം. പക്ഷേ ഇതുവരെ ആരു നല്കിയപിന്തുണയേക്കാളും ഗ്ലാമര്‍ കൂടിയൊരു പിന്തുണ മോഡിയ്ക്ക് ബോളിവുഡില്‍ നിന്നും ലഭിച്ചിരിക്കുകയാണ്. ബോളിവുഡ് സുന്ദരിയായ മേഘ്ന പട്ടേല്‍ ണ് മോഡിയ്ക്ക് ഗ്ലാമര്‍ പിന്തുണയുമായി എത്തിയത്.
നരേന്ദ്രമോഡിയ്ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗ്നനായിയിരിക്കുകയാണ് മേഘ്ന. ബിജെപിയുടെ ചിഹ്നമായ താമരകൊണ്ട് നഗ്നതമറച്ച നിലയിലുള്ള ഫോട്ടോയുമായിട്ടാണ് മേഘ്ന മോഡിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും മേഘ്നയുടെ ചെയ്ത്ത് കണ്ട് ബിജെപിക്കാരും വോട്ടര്‍മാരുമെല്ലാം അന്തംവിട്ടിട്ടുണ്ട്.
മോഡിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നഗ്നതയും താമരപ്പൂവും ചേര്‍ത്തൊരു വമ്പന്‍ ഫോട്ടോഷൂട്ട് തന്നെയാണ് മേഘ്ന ഒരുക്കിയിരിക്കുന്നത്. ഇക്കൂട്ടത്തിലെ ഒരു ഫോട്ടോയില്‍ മേഘ്ന മാറിടം മറച്ചിരിക്കുന്നത് മോഡിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡ് വച്ചാണ്. വര്‍ത്തമാനകാലത്തിന്റെ വക്താവാണ് നരേന്ദ്ര മോഡി. ധീരതയുടെ പ്രതീകമായ അദ്ദേഹത്തിന് ജനങ്ങളുടെ ഹൃദയങ്ങളില്‍ മികച്ചൊരു സ്ഥാനം തന്നെയുണ്ട്- മേഘ്ന പറയുന്നു.
ബറോഡക്കാരിയായ മേഘ്ന ഭോജ്പൂരി ചിത്രങ്ങളിലൂടെയാണ് പേരെടുത്തിരിക്കുന്നത്. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് മേഘ്ന. എന്തായാലും തിരഞ്ഞെടുപ്പിന്റെയും മോഡിയുടെയും പേരില്‍ മേഘ്ന ചുളുവില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ് എന്ന കാര്യം പറയാതിരിക്കാനാവില്ല.