»   » ജയസൂര്യയുടെ ആദ്യത്തെ ഗേള്‍ഫ്രണ്ട് ആരാണെന്നോ? മെന്റലിസ്റ്റ് ആദി കണ്ടുപിടിച്ചു

ജയസൂര്യയുടെ ആദ്യത്തെ ഗേള്‍ഫ്രണ്ട് ആരാണെന്നോ? മെന്റലിസ്റ്റ് ആദി കണ്ടുപിടിച്ചു

Posted By:
Subscribe to Filmibeat Malayalam

മെന്റലിസ്റ്റ് ആദി ജയസൂര്യയുടെ ആദ്യ ഗേള്‍ഫ്രണ്ടിനെ കുറിച്ച് പറയിപ്പിച്ചു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രേതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെടുത്തി ഒരുക്കിയ വീഡിയോയിലൂടെയാണ് ജയസൂര്യ തന്റെ ആദ്യപ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

'പ്രേതം' നിങ്ങള്‍ കണ്ടിരിക്കണം.. ഇതാ 5 കാരണങ്ങള്‍


തന്റെ തിരക്കഥയില്‍ ഗോവിന്ദ് പത്മസൂര്യ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു എന്ന് രഞ്ജിത്ത് ശങ്കര്‍


ആദി ജയസൂര്യയുടെ തലയില്‍ കൈ വയ്ക്കുമ്പോള്‍ ഷോക്കടിച്ച് പുറകിലേക്ക് മറിയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീഡിയോ കാണൂ..


ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്


സുസു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും

സുസു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ഈ മാസം 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


പ്രേതത്തിന്റെ പ്രമോഷന്‍ വീഡിയോ

സിനിമയുടെ റിലീസിനോടനുബന്ധിച്ച് വ്യത്യസ്തമായ പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇപ്പോള്‍ ട്രെന്റാണല്ലോ. അതുപോലെ വ്യത്യസ്തമായ ഒരു പ്രമോഷന്‍ പരിപാടിയുമായി പ്രേതം ടീം എത്തിയിരിക്കുന്നു.


ജയസൂര്യയുടെ ആദ്യ ഗേള്‍ ഫ്രണ്ട് ആരായിരിക്കും

മെന്റലിസ്റ്റ് ആദി ജയസൂര്യയുടെ ആദ്യത്തെ ഗേള്‍ ഫ്രണ്ടിനെ കണ്ടുപിടിക്കുന്നതാണ് വീഡിയോയില്‍. വീഡിയോ കാണാം


ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍

ജയസൂര്യ, അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, പേളി മാണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.


ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


English summary
Mentalist Aathi finding jayasurya's first girl friend.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam