ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്! പോണ്‍ മേഖലയിലേക്ക് പോയതോടെ സ്വകാര്യത പോയെന്നും മിയ ഖലീഫ!

ഒരുകാലത്ത് പോണ്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മിയ ഖലീഫ. 2015ലായിരുന്നു മിയ ഈ മേഖലയിലേക്ക് എത്തിയത്. 3 മാസം മാത്രമാണ് പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞിരുന്നത് ഈ താരത്തെയായിരുന്നു. ഐഎസില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് താരം ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങിയത്. പോണ്‍ മേഖലയില്‍ നിന്നും പിന്‍മാറിയ മിയ ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ച് വരികയാണ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മിയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നെല്ലാം താന്‍ ഒറ്റപ്പെടുകയായിരുന്നു. തന്‍രെ വസ്ത്രത്തിലേക്ക് ആളുകള്‍ ചൂഴ്ന്ന് നോക്കുന്നത് പോലെയായിരുന്നു തോന്നിയത്. അത്ര നല്ല അനുഭവമായിരുന്നില്ല അത്. നഗ്ന വീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് കരുതുന്ന പുരുഷന്‍മാരുണ്ട്. കാര്യങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും വസ്തുതകളെക്കുറിച്ചുമൊക്കെ ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും മിയ പറയുന്നു.

Mia Khaleefa

പോണ്‍ മേഖലയില്‍ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സമാനമായ കാര്യങ്ങളെക്കുറിച്ച് മറ്റ് പലരും പറഞ്ഞത്.ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത് കാരണം സ്വകാര്യത നഷ്ടമായെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X