»   » ലോകത്തെ പുളകം കൊള്ളിച്ചിരുന്ന അശ്ശീല ചിത്രങ്ങളിലെ നായിക മിയ ഖലീഫ മലയാളത്തിലേക്ക്! അതും ഈ സിനിമയില്‍!

ലോകത്തെ പുളകം കൊള്ളിച്ചിരുന്ന അശ്ശീല ചിത്രങ്ങളിലെ നായിക മിയ ഖലീഫ മലയാളത്തിലേക്ക്! അതും ഈ സിനിമയില്‍!

Posted By:
Subscribe to Filmibeat Malayalam
മിയ ഖലീഫയെത്തുന്നു, മലയാളസിനിമയിലേക്ക് | filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ ആണെങ്കിലും ലോകം മുഴുവന്‍ അറിയപ്പെടുന്ന മിയ ഖലീഫ ആ സ്ഥാനം തട്ടിയെടുക്കുമോ എന്ന് കാണേണ്ടി വരും. അശ്ലീല സിനിമകളിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന മിയ മലയാള സിനിമയിലും അഭിനയിക്കാന്‍ പോവുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

പോണ്‍ മേഖലയില്‍ നിന്നും മാറിയതിന് ശേഷം നടി സിനിമയിലേക്കെത്തുമ്പോള്‍, മലയാളത്തില്‍ നവാഗതനായ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെറുതേ വന്ന് പോവുന്ന ഒരു വേഷമല്ലെന്നും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലായിരിക്കുമെന്നാണ് പറയുന്നത്.

mia-khalifa

ചിത്രത്തില്‍ ഒരു ക്യാരക്ടര്‍ റോളിലായിരിക്കും മിയ അഭിനയിക്കുന്നത്. ഒപ്പം ഒരു പാട്ട് രംഗത്തിലും മിയ ഉണ്ടാവും. എന്നാല്‍ ഹണി റോസ് തന്നെയായിരിക്കും നായിക. ബോളിവുഡില്‍ നിന്നുള്ള കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നതെങ്കിലും മറ്റ് അണിയറ പ്രവര്‍ത്തകരല്ലൊം ചങ്ക്‌സിന്റെ തന്നെയായിരിക്കും.

ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന്റെ രഹസ്യം കേരളത്തില്‍ നിന്നും എത്തിച്ച ഈ മരുന്ന്! എല്ലാം രഹസ്യമാണ്!!

അടുത്ത മേയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ഓണത്തിന് റിലീസിനെത്തിക്കാനാണ് പരിപാടി. ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കുന്ന ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത സിനിമ.

English summary
Mia Khalifa in Omar Lulu's chunks 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam