പോണ്‍ സിനിമാ രംഗത്തുനിന്നും ആകെ കിട്ടിയത് ഏട്ട് ലക്ഷം മാത്രം! വെളിപ്പെടുത്തലുമായി മിയാ ഖലീഫ

By Prashant V R

പോണ്‍ സിനിമാ രംഗത്ത് ശ്രദ്ധേയയായ താരങ്ങളിലൊരാളാണ് മിയ ഖലീഫ. ലക്ഷക്കണക്കിന് ആരാധകരാണ് ലെബനീസ്- അമേരിക്കന്‍ താരത്തിന് ഉളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മിയ ഖലീഫ നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പോണ്‍ സിനിമകളില്‍ നിന്നും തനിക്ക് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് നടി പറയുന്നത്.

ഏട്ടു ലക്ഷത്തോളം രൂപ മാത്രമാണ്

ഏട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്ക് ഇത്തരം സിനിമകളില്‍ അഭിനയിച്ചതില്‍ നിന്നും ലഭിച്ചിട്ടുളളതെന്നും നടി പറയുന്നു. അടുത്തിടെ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. വളരെ കുറച്ചുകാലമാണ് താന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായതെന്നും മിയാ ഖലീഫ പറയുന്നു.

തനിക്ക് പോണ്‍ സിനിമകളില്‍ നിന്നും

ആളുകള്‍ വിചാരിച്ചിരിക്കുന്നത് തനിക്ക് പോണ്‍ സിനിമകളില്‍ നിന്നും ദശലക്ഷ കണക്കിന് പണം കിട്ടിയിട്ടുണ്ടെന്നാണ്. എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. ആകെ പന്ത്രാണ്ടായിരത്തോളം ഡോളര്‍ എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് ഇതില്‍ നിന്നും കിട്ടിയിട്ടുളളത്. പോണ്‍ സിനിമാ ലോകം വിട്ട ശേഷം ഒരു പൈസയുടെ വരുമാനം പോലും എനിക്കില്ല.

അഞ്ച് വര്‍ഷമായി

അഭിമുഖത്തില്‍ മിയാ ഖലീഫ വെളിപ്പെടുത്തുന്നു. അഞ്ച് വര്‍ഷമായി താന്‍ പോണ്‍ സിനിമാ രംഗം വിട്ടിട്ടെന്ന് മിയ ഖലീഫ പറയുന്നു. അതിന് ശേഷം പുതിയൊരു ജോലിയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും നടി പറയുന്നു. പുതിയ അഭിമുഖം മിയ ഖലീഫ തന്നെയായിരുന്നു തന്റെ ട്വിറ്റര്‍ ഹാന്‍ഡിലൂടെ പങ്കുവെച്ചിരുന്നത്.

ധാരണകള്‍ തിരുത്താന്‍ വേണ്ടിയാണ്

പോണ്‍ സിനിമാ ലോകം തനിക്ക് വലിയ പ്രതിഫലമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് നടി പറയുന്നു. ഞാന്‍ അത് പ്രതീക്ഷിച്ചിട്ടുമില്ല. എന്നെക്കുറിച്ചുളള ധാരണകള്‍ തിരുത്താന്‍ വേണ്ടിയാണ് ഇത് പറയുന്നത്.വളരെക്കുറിച്ച് കാലം മാത്രമാണ് ഞാന്‍ ഈ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആ സമയം കൊണ്ട് കാട്ടൂതി പോലെ പടരുകയായിരുന്നു.

സെര്‍ച്ച് റാങ്കിങ്ങിലെല്ലാം

ഇപ്പോഴും സെര്‍ച്ച് റാങ്കിങ്ങിലെല്ലാം മുന്നില്‍ തന്നെയാണ്. അതുകൊണ്ടാവാം ഞാന്‍ ഇപ്പോഴും പോണ്‍ സിനിമാ രംഗത്തുണ്ടെന്ന് എല്ലാവരും കരുതുന്നത്. യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിയ ഖലീഫ വെളിപ്പെടുത്തി. സിനിമാ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും പോണ്‍ താരങ്ങളില്‍ ഇപ്പോഴും മികച്ച സ്വീകാര്യത ലഭിക്കുന്ന താരമാണ് മിയ ഖലീഫ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X