»   » ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

Posted By:
Subscribe to Filmibeat Malayalam

പാവാട എന്ന വിജയത്തിന്റെ സന്തോഷത്തിലാണ് മിയ ജോര്‍ജ്ജ്. ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങള്‍ വരുന്നു. ലൊക്കേഷനില്‍ നിന്ന് ലൊക്കോഷനിലേക്കുള്ള തിരക്കിട്ട യാത്ര. സിനിമകള്‍ ഇങ്ങനെ തുടരെ തുടരെ പിന്തുടരുമ്പോള്‍ ഒറ്റ നിബന്ധന മാത്രമേ മിയയ്ക്കുള്ളൂ.

എന്റെ പഠനത്തെയോ പരീക്ഷയെയോ ബാധിക്കാതെയായിരിക്കും ഷൂട്ടിങ് എന്നതാണ് മിയയുടെ ഡിമാന്റ്. സിനിമ ഇല്ലെങ്കിലും ജീവിയ്ക്കാന്‍ ഒരു ജോലി വേണ്ടേ എന്നാണ് മിയയുടെ ചോദ്യം. തുടര്‍ന്ന് വായിക്കൂ.

ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

പാല സെന്റ് തോമസ് കോളേജില്‍ ബിഎ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായ മിയ. അതു് റെഗുലര്‍ കോഴ്‌സാണ്.

ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

ഷൂട്ടിങിന്റെ തിരക്കുകള്‍ കാരണം മിയയ്ക്ക് അങ്ങനെ ഹാജര്‍ ലഭിക്കാറില്ല. എന്നാലും ഇന്നുവരെ സിനിമ കാരണം ഒരു പരീക്ഷ പോലും താന്‍ മുടക്കിയിട്ടില്ലെന്ന് മിയ പറയുന്നു.

ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

പരീക്ഷ എഴുതണം എന്ന ഡിമാന്റിലാണ് സിനിമ ഒപ്പുവയ്ക്കുന്നത്. സിനിമ ഇല്ലെങ്കിലും എന്തെങ്കിലും ജോലി വേണ്ടേ. പഠിക്കേണ്ട സമയത്ത് അത് ചെയ്തില്ലെങ്കില്‍ ശരിയാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

പാവാട എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് മിയ. ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടാണ് മിയ അഭിനയിച്ചിരിയ്ക്കുന്നത്.

ഒരു സിനിമയില്‍ കരാര്‍ വയ്ക്കുമ്പോള്‍ മിയ പറയുന്ന ഡിമാന്റ്?

ഹലോ നമസ്‌തേയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന മിയയുടെ ചിത്രം. ജനുവരി 22 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം റേഡിയോ ജോക്കികളുടെ കഥയാണ് പറയുന്നത്. മിയയ്‌ക്കൊപ്പം ഭാവനയും ചിത്രത്തില്‍ നായികയായെത്തുന്നു.

English summary
Mia's demand while singing a film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X