»   » ' നീ എഴുത്തുകാരനാണെന്ന് ആര് പറഞ്ഞു' ; മമ്മൂക്ക, ഇങ്ങേരെ പോലെ ഇങ്ങേര് മാത്രമുള്ളു, മിഥുന്‍ മാനുവല്‍

' നീ എഴുത്തുകാരനാണെന്ന് ആര് പറഞ്ഞു' ; മമ്മൂക്ക, ഇങ്ങേരെ പോലെ ഇങ്ങേര് മാത്രമുള്ളു, മിഥുന്‍ മാനുവല്‍

Posted By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ (ആരാധകരുടെ മമ്മൂക്കയുടെ) 65ാം പിറന്നാള്‍ ദിനമാണ് ഇന്ന്. കുടുംബക്കാരും ബന്ധുക്കാരുമടക്കമുള്ള മമ്മൂക്കയുടെ ആരാധകര്‍ മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സിനിമ ലോകത്തുള്ള പലരും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കു വച്ചുക്കൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്.

കാവ്യയെ വിവാഹം ചെയ്താല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ മീനാക്ഷി,മകളുടെ കാര്യത്തില്‍ മഞ്ജുവിന് ആശങ്ക

ഇതാ അത്തരത്തില്‍ ഒരു വ്യത്യസ്ത ആശംസയുമായി ഒരു യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍. മമ്മൂട്ടിയോടുള്ള സ്‌നേഹവും ഒരു റാഗിംങ് അനുഭവം ചേര്‍ത്താണ് മിഥുന്‍ മാനുവല്‍ തോമസ് ആശംസകള്‍ അറിയച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ച രസകരമായ അനുഭവം വായിക്കൂ..

സിനിമ ആര്‍ട്ടിസ്റ്റുകളോട് കഥ പറയുന്നത്

സിനിമ ആര്‍ട്ടിസ്റ്റുകളോട് കഥ പറയുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. മറ്റൊന്നുമല്ല, അവരുടെ തിരക്കുകളാണ്. എന്നാല്‍ മറ്റാരെയും പോലെയല്ല, മമ്മൂക്കയോട് കഥ പറയാന്‍ എളുപ്പമാണെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

ഷൂട്ടിങ് നടക്കുന്ന സമയത്ത് ലോക്കേഷനില്‍ പോകുക

ഷൂട്ടിങ് നടക്കുന്ന സമയത്ത് ലോക്കേഷനില്‍ പോകുക. കാരവനില്‍ നിന്ന് മമ്മൂക്ക ഇറങ്ങുമ്പോഴും കേറുമ്പോഴുമെല്ലാം കഥാ ഫയലുമായി മമ്മൂക്ക കാണത്തക്ക രീതിയില്‍ നിന്നാല്‍ മതി. അന്നല്ലെങ്കില്‍ പിറ്റേദിവസമെങ്കിലും മമ്മൂക്കയുടെ കണ്ണില്‍ പെടും. മിഥുന്‍ പറയുന്നു.

സ്വതസിദ്ധമായ തലയെടുപ്പും ഗൗരവവുകൊണ്ട് മമ്മൂക്ക

സ്വതസിദ്ധമായ തലയെടുപ്പും ഗൗരവവുകൊണ്ട് മമ്മൂക്ക പാവം എഴുത്തുകാരനെ സമീപിക്കും. സമീപിക്കുമ്പോഴുള്ള ഒരു പ്രശനമുണ്ട്. ആള്‍ നമ്മുടെ നേര്‍ക്ക് നടന്ന് വരുമ്പോള്‍ മന്നാടിയാര്‍, ജോസഫ് അലക്‌സ് തുടങ്ങി മമ്മൂക്കയുടെ ഒരു പത്തു നൂറ് കഥാപാത്രങ്ങള്‍ നമ്മളുടെ മനസിലൂടെ ഓടും. മിഥുന്‍ മാനുവല്‍ പറയുന്നു.

മമ്മൂക്കയുടെ രകരമായ ഫേസ്ബുക്ക് പോസ്

മമ്മൂക്കയെ കുറിച്ച് പറഞ്ഞ മമ്മൂക്കയുടെ രകരമായ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Midhun Manuel Thomas about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam