അറുപതിന്റെ മികവില്‍ മിലി
അിയണറ പ്രവര്‍ത്തകരും താരങ്ങളും മിലിയുടെ തുടര്‍ച്ചയായി60 ദിവസത്തെ പ്രദര്‍ശന വിജയം ആഘോഷിച്ചു. കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്ന ആഘോഷം.
സംവിധായകന്‍ രജേഷ് പിള്ളയുയെടും, നിവിന്‍ പോളിയുടെയും അമല പോളിന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷം. ആഘോഷത്തില്‍ കുഞ്ചക്കോ ബോബനും വികെ പ്രകാശും പങ്കെടുത്തു.

ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍ക്ക് ഉപഹാരം നല്കി. ചിത്രത്തില്‍ നിവിന്‍പോളി, അമലപോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമല പോള്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മിലി.
ട്രാഫിക് എന്ന ചിത്രത്തിനുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് മിലി. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ്, ഡോക്ടര്‍ അവിനാഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എഡിറ്റര്‍ മഹേഷ് നാരായണന്റെതായിരുന്നു തിരക്കഥ


Click it and Unblock the Notifications











