മിനിമോളുടെ അച്ഛന്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും

സിനിമയില്‍ ക്യാമറ ഒഴികെ മറ്റെല്ലാം ഘടകങ്ങളും ഒറ്റയ്ക്ക തന്നെ നിര്‍വഹിച്ചാണ് സ്‌നോതഷ് പണ്ഡിറ്റ് സിനിമയിലെത്തിയത്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു.
എന്നാല്‍ മലയാളി ഹൗസ് എന്ന സൂര്യ ടിവിയുടെ റിയാലിറ്റി ഷോയില്‍ എത്തിയതോടെ സന്തോഷിനോടുള്ള ആരാധകരുടെ നിലപാടില്‍ മാറ്റം വന്നു. സന്തോഷ് പണ്ഡിറ്റിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് മിനിമോളുടെ അച്ഛന്‍.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് വേണ്ടി അപേക്ഷിയ്ക്കപ്പെട്ട 85 ചിത്രങ്ങളില്‍ ഒന്ന് സന്തോഷ് പണ്ഡിറ്റ് ചിത്രമായ മിനിമോളുടെ അച്ഛനാണ്. കൃഷ്ണനും രാധയും, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നിവയാണ് ഇതിന് മുന്‍പ് റിലീസ് ചെയ്ത ചിത്രങ്ങള്‍. വിമര്‍ശിയ്ക്കാനായിട്ടെങ്കിലും സന്തോിന്റെ ചിത്രം കാണാന്‍ ആരാധകര്‍ തീയേറ്ററില്‍ എത്താനാണ് സാധ്യത.
<center><iframe width="100%" height="338" src="//www.youtube.com/embed/4e65lUi2E5w" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











