»   » പ്രിയാല്‍ ഘോര്‍, പ്രിയാ ആനന്ദ് ആദത്തിലും പൃഥ്വിരാജിന് അന്യഭാഷകാരി, ആരാണെന്നൊ?

പ്രിയാല്‍ ഘോര്‍, പ്രിയാ ആനന്ദ് ആദത്തിലും പൃഥ്വിരാജിന് അന്യഭാഷകാരി, ആരാണെന്നൊ?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ നായികയായി അന്യഭാഷക്കാരിയായ പ്രിയാല്‍ ഘോര്‍ അടുത്തിടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ. അനാര്‍ക്കലിക്ക് ശേഷം ഇസ്ര എന്ന ചിത്രത്തിലൂടെ മറ്റൊരു അന്യഭാഷ നടി കൂടിയായ പ്രിയ ആനന്ദും പൃഥ്വിരാജിന്റെ നായികയായി എത്തുകയാണല്ലോ.

എന്നാല്‍ പ്രിയാല്‍ ഘോറിനും പ്രിയ ആനന്ദിനും പിന്നാലെ ഇതാ മറ്റൊരു അന്യഭാഷ നടി കൂടി പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡ് നടി മിഷ്ടി. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിലൂടെയാണ് മിഷ്ടിയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ മിയയാണ് മറ്റൊരു നായിക. തുടര്‍ന്ന് വായിക്കൂ...

പ്രിയാല്‍ ഘോര്‍, പ്രിയാ ആനന്ദ് ആദത്തിലും പൃഥ്വിരാജിന് അന്യഭാഷകാരി, ആരാണെന്നൊ?

ആണ്‍ ജോണ്‍ പോത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

പ്രിയാല്‍ ഘോര്‍, പ്രിയാ ആനന്ദ് ആദത്തിലും പൃഥ്വിരാജിന് അന്യഭാഷകാരി, ആരാണെന്നൊ?

സുബാഷ് ഗായി സംവിധാനം ചെയ്ത കാഞ്ചി എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് അഞ്ചോളം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

പ്രിയാല്‍ ഘോര്‍, പ്രിയാ ആനന്ദ് ആദത്തിലും പൃഥ്വിരാജിന് അന്യഭാഷകാരി, ആരാണെന്നൊ?

മിയയാണ് ചിത്രത്തിലെ മറ്റൊരു നായിക.

പ്രിയാല്‍ ഘോര്‍, പ്രിയാ ആനന്ദ് ആദത്തിലും പൃഥ്വിരാജിന് അന്യഭാഷകാരി, ആരാണെന്നൊ?

ജിനു എബ്രഹാമിന്റെ ആദ്യ സംവിധാനത്തിലെ ചിത്രമാണ് ആദം.

English summary
Mishti and Miya join Prithviraj in Adam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam