വിജയ്‌ക്കൊപ്പം ഞാനില്ല; മിയ വ്യക്തമാക്കുന്നു
തമിഴ് ഇളയദളപതി വിജയ് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മിയ ജോര്‍ജ്ജ് അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അമര കാവ്യം, ഇന്‍ട്ര് നേട്ര് നാളെ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് ചുവടുറപ്പിച്ച മിയ വിജയ് 60 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലും അഭിനയിക്കുന്നു എന്ന് പലരും വിശ്വസിച്ചു.
ഒരു ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വ്യക്തമാക്കി മിയ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും, അങ്ങനെ ഒരു ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ല എന്നുമാണ് മിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിജയ്‌ക്കൊപ്പം ഞാനില്ല; മിയ വ്യക്തമാക്കുന്നു
വിജയ് 60 എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ മിയ അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്ത. വിജയ് യുടെ സഹോദരി വേഷമാണ് മിയ ചെയ്യുന്നതെന്നും കേട്ടു.

വിജയ്‌ക്കൊപ്പം ഞാനില്ല; മിയ വ്യക്തമാക്കുന്നു
ഈ ട്വിറ്റാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം.

വിജയ്‌ക്കൊപ്പം ഞാനില്ല; മിയ വ്യക്തമാക്കുന്നു
എന്നാല്‍ തനിക്ക് ട്വിറ്ററില്‍ അംഗത്വമില്ലെന്നും, പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്നും മിയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
വിജയ്‌ക്കൊപ്പം ഞാനില്ല; മിയ വ്യക്തമാക്കുന്നു
ഇതാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് മിയ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്

വിജയ്‌ക്കൊപ്പം ഞാനില്ല; മിയ വ്യക്തമാക്കുന്നു
ഇതേ ചിത്രത്തില്‍ മമ്മൂട്ടി വിജയ് യുടെ വില്ലനായി അഭിനയിക്കുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്. അക്കാര്യത്തിലും ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കാം


Click it and Unblock the Notifications