»   » വിജയിയുടെ അച്ഛന്‍ മോഹന്‍ലാല്‍

വിജയിയുടെ അച്ഛന്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

തിമിഴ് നാട്ടിലെയും കേരളത്തിലെയും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. ഇത് കാണാന്‍ തമിഴകത്തെ ഇളയദളപതിയുടെയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്ററിന്റെയും ആരാധകര്‍ മത്സരിച്ച് തിയേറ്ററുകളില്‍ എത്തും എന്ന കാര്യമുറപ്പാണ്. ചിത്രത്തില്‍ ഇളയദളപതിയുടെ അച്ഛനായാണ് മോഹന്‍ ലാല്‍ അഭിനയിക്കുന്നത്. ഒരു കോടി രൂപയുടെ സെറ്റാണത്രെ ജില്ലയ്ക്ക് വേണ്ടി ഒരുക്കിയത്.

കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ മധുര നിവാസിയായ യുവാവിന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. വിജയുടെ അമ്മയായാണ് പൂര്‍ണിമ ജയറാം ചിത്രത്തിലെത്തുന്നത്. മോഹന്‍ ലാലിന്റെയും വിജയുടെയും ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നത് ചിത്രം പൊങ്കാലിന് റിലീസ് ചെയ്യുന്നതോടെയാവും

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

തമിഴകത്തെ ഇളയ ദളപതിയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലും ഒന്നിക്കുന്ന ചിത്രമാണ് ജില്ല.

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോളത്തിലാണ് വിജയ്

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

അഭിനയരംഗത്ത് മുപ്പത്തഞ്ച് വര്‍ഷം തികയ്ക്കുന്ന ലാലേട്ടന് വേണ്ടി ജില്ലയുടെ സെറ്റ് ആഘോഷങ്ങളൊരുക്കി

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

കാജള്‍ ആണ് ചിത്രത്തില്‍ വിജയുടെ നായികയായെത്തുന്നത്

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

തുപ്പാക്കി എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യം ഒന്നിച്ചത്

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍


ആര്‍ടി നേസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

സെല്‍വയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

മഹത് രാഘവേന്ദ്രയാണ് ചിത്രത്തിലെ മറ്റൊരു താരം

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

ഇമ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

വിജയുടെ അമ്മയായാണ് പൂര്‍ണിമ ജയറാം ചിത്രത്തിലെത്തുന്നത്

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

കാജളിനൊപ്പം നിവേദിത തോമസും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു

വിജയുടെ അച്ഛന്‍ മോഹന്‍ലാല്‍

പൊങ്കാലിന് ചിത്രം റിലീസ് ചെയ്യും

English summary
Jilla is an upcoming 2014 Tamil film written and directed by R. T. Nesan and starring Vijay, Mohanlal and Kajal Aggarwal in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam