»   » മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, ബച്ചന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. എം ടി വാസുദേവന്റെ ക്ലാസ്സിക്കല്‍ നോവലായ രണ്ടാമൂഴം വെള്ളിത്തിരയില്‍ എത്തുന്നതിലൂടെയാണ് മൂവരും ഒന്നിക്കുന്നത്.

പ്രശസ്ത പരസ്യ സംവിധായകന്‍ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. തുടര്‍ന്ന കാണുക.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

എംടി വാസുദേവന്റെ ക്ലാസ്സികല്‍ നോവലായ രണ്ടാം മൂഴത്തിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

മോഹന്‍ലാല്‍, അമിതാ ബച്ചന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ബച്ചന്‍- ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

നേരത്തെ ഹരിഹരന്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടാം മൂഴം സിനിമയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബഡ്ജറ്റിന്റെ പ്രശനമാണ് ചിത്രം ഒഴുവാക്കിയതെന്ന് അറിയുന്നത്.

English summary
mohanalal,amitabh Bachchan,manju warrier in sreekumar's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam