സിബി മലയിലും മോഹന്‍ലാലും ലാല്‍ ജോസിനെ കുറിച്ച് പറഞ്ഞ രഹസ്യം, പറഞ്ഞതു പോലെ സംഭവിച്ചു!
ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. മമ്മൂട്ടി, ബിജു മേനോന്‍, ദിവ്യാ ഉണ്ണി, മോഹിനി എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം....
ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. മമ്മൂട്ടി, ബിജു മേനോന്‍, ദിവ്യാ ഉണ്ണി, മോഹിനി എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഒട്ടേറെ ചിത്രങ്ങള്‍ക്ക് സഹസംവിധാനം നിര്‍വ്വഹിച്ചതിന് ശേഷമാണ് ലാല്‍ ജോസ് ' ഒരു മറവത്തൂര്‍ കനവ്' സംവിധാനം ചെയ്യുന്നത്.
എന്നാല്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ലാല്‍ ജോസ് എന്ന സംവിധായകനെ കുറിച്ച് മോഹന്‍ലാല്‍ പ്രവചിച്ചിരുന്നുവത്രേ. വിഷ്ണു ലോകം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ സിബി മലയിലിനോടാണ് മോഹന്‍ലാല്‍ പറയുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ പ്രവചനം സത്യമായിരിക്കുന്നു. എന്തായിരുന്നു അത് തുടര്‍ന്ന് വായിക്കൂ...
ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി
mohanlal lal jose sibi malayil malayalam film malayalam movie news malayalam cinema മലയാളം സിനിമ മോഹന്‍ലാല്‍ ലാല്‍ ജോസ് സിബി മലയില്‍


Click it and Unblock the Notifications