»   » പ്രിയദര്‍ശന്‍,അശോക് കുമാര്‍,സുരേഷ് കുമാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ മോഹം,അവസാനം ഞാൻ അഭിനേതാവായി

പ്രിയദര്‍ശന്‍,അശോക് കുമാര്‍,സുരേഷ് കുമാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ മോഹം,അവസാനം ഞാൻ അഭിനേതാവായി

Posted By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ഒപ്പത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്താണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്. അതിനിടെ രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി ഒരുക്കുന്ന രണ്ട് ചിത്രങ്ങളുടെ പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തു. ചടങ്ങില്‍ 38 വര്‍ഷം മുമ്പേ ഉണ്ടായ തന്റെ സിനിമാ മോഹത്തെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയദര്‍ശന്‍, അശോക് കുമാര്‍, സുരേഷ് കുമാര്‍ ഞങ്ങള്‍ക്ക് നാല് പേര്‍ക്കും ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ എന്ന മോഹം മാത്രം. ഇപ്പോള്‍ എല്ലാവരും പലരീതിയില്‍ പ്രശസ്തരായെന്നും മോഹന്‍ലാല്‍ പറയുന്നു.

പ്രിയദര്‍ശന്‍, അശോക് കുമാര്‍, സുരേഷ് കുമാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ മോഹമായിരുന്നു, അവസാനം അഭിനേതാവായി

പ്രിയദര്‍ശന്‍ സംവിധയാകനായി, അശോക് കുമാര്‍ ബിസിനസുകാരനായി സുരേഷ് കുമാര്‍ നിര്‍മ്മാതാവായി, ഞാന്‍ അഭിനേതാവും മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയദര്‍ശന്‍, അശോക് കുമാര്‍, സുരേഷ് കുമാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ മോഹമായിരുന്നു, അവസാനം അഭിനേതാവായി

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ഡിസിയില്‍ നിന്നായിരുന്നു ഞങ്ങളുടെ തുടക്കമെന്നും മോഹന്‍ലാല്‍ പറയുന്നു.

പ്രിയദര്‍ശന്‍, അശോക് കുമാര്‍, സുരേഷ് കുമാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ മോഹമായിരുന്നു, അവസാനം അഭിനേതാവായി

രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയുടെ പുതിയ സംരംഭം ഗുരുത്വമായി കാണുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയദര്‍ശന്‍, അശോക് കുമാര്‍, സുരേഷ് കുമാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ മോഹമായിരുന്നു, അവസാനം അഭിനേതാവായി

കുട്ടികള്‍ക്ക് വേണ്ടി ഷോര്‍ട്ട് ഫിലിം ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ സിനിമ ചെയ്യുന്നതിനേക്കാള്‍ ബുന്ധിമുട്ടാണ് ഒരു സിനിമാ ചെയ്യുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

English summary
Mohanlal about his film dream.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam