മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു
മരണത്തില്‍ നിന്നും തിരിച്ച് വന്ന അമ്മയെ പഴയ ഓര്‍മ്മകളോടെ തിരിച്ച് തരണേ എന്നാണ് താനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് മോഹന്‍ലാല്‍. അമ്മ തളര്‍ന്നു വീണു കിടപ്പിലായിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് വിചാരിച്ചതാണ്. എന്നാല്‍ പലരുടെയും സ്‌നേഹവും പ്രാര്‍ത്ഥനകൊണ്ടും അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന് മോഹന്‍ലാല്‍ പറയുന്നു.
അമ്മയെ അറിയാത്തവരും കാണാത്തവരുമായ ആളുകളുമാണ് അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. അവരെല്ലാം ഫോണിലൂടെ വിളിച്ച് അന്വേഷിക്കുകയും ചെയ്തു, മോഹന്‍ലാല്‍ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു
എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയുംകൊണ്ടാണ് എനിക്ക് എന്റെ അമ്മയെ തിരിച്ചു കിട്ടിയത്.

മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു
തന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയിട്ടുള്ളത് അമ്മയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്റെ ചിരിയില്‍ സംസാരത്തില്‍, നോട്ടത്തില്‍, പ്രവര്‍ത്തിയിലുമെല്ലാം താന്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത് അമ്മയാണ് പെട്ടന്ന് കണ്ടു പിടിക്കുക.

മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു
ഇപ്പോള്‍ തനിക്ക് ഒരേ ഒരു ആഗ്രഹമുള്ളൂ. മരണത്തില്‍ നിന്നും തിരിച്ചു വന്ന അമ്മ ജീവിതത്തിലെ പഴയ ഓര്‍മ്മകളിലേക്കും തിരിച്ച് വരണേ എന്ന്. മോഹന്‍ലാല്‍ പറയുന്നു.

മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു
തെലുങ്ക് ചിത്രം വിസ്മയം, പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പം എന്നീ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്.

Click it and Unblock the Notifications