»   » അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടിയോ?

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടിയോ?

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയെ സമീപിക്കുന്നത് രണ്ട് തരത്തിലാണ്. സമീപകാലത്ത് ഇരുവരും തിരഞ്ഞെടുത്ത സിനിമകള്‍ പരിശോധിച്ചാല്‍ ഈ വ്യത്യാസം മനസിലാക്കാന്‍ കഴിയും. മമ്മൂട്ടി നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മടി കാണിക്കാറില്ല.

Read Also:സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മമ്മൂട്ടിയോടാണ് ആരാധന, എന്തുക്കൊണ്ട്?

എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ അങ്ങനെയല്ല, ഒന്ന് പയറ്റി തെളിയണം, അതുമല്ലെങ്കില്‍ വര്‍ഷങ്ങളോളം സിനിമയോട് പരിചയം വേണം. ഇത്തരത്തിലുള്ള മോഹന്‍ലാലിന്റെ തീരുമാനത്തിന് വ്യക്തമായ കാരണമുണ്ട്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ തുടര്‍ന്ന് വായിക്കൂ...

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെയല്ല

ഒരു സിനിമ ചെയ്തുവെന്ന് വിചാരിച്ച് അയാളാണോ ഏറ്റവും മികച്ച സംവിധായകനെന്നോ തിരക്കഥാകൃത്തെന്നോ പറയാനാകുമോയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെയല്ല

സിനിമയെ വളരെ സീരിയസായി കാണുന്നവര്‍ക്ക് താന്‍ ഡേറ്റ് കൊടുക്കാതിരുന്നിട്ടില്ല. വൈശാഖ്, ജിബു ജേക്കബ്, ജീത്തു ജോസഫ് എന്നിര്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെയല്ല

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാന്‍ എങ്ങനെ കഴിയുമെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെയല്ല

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍, പ്രിയദര്‍ശന്റെ ഒപ്പം, തെലുങ്ക് ചിത്രങ്ങളായ ജനതാ ഗാരേജ്, മനമന്ത എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെയല്ല

സമീപകാലത്ത് മമ്മൂട്ടി കൂടുതലും നവാഗതര്‍കൊപ്പമാണ് പ്രവര്‍ത്തിച്ചത്. അച്ഛാ ദിന്‍ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍, കസബ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍, പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വൈറ്റിന്റെ സംവിധായകന്‍ ഉദയ് അനന്തന്‍ തുടങ്ങി ഒത്തിരി നവാഗതര്‍കൊപ്പം മമ്മൂട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Mohanlal about his new Decision.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam