മിസ്റ്റര്‍ ഫ്രോഡിന് ശേഷം ചെറിയ ബജറ്റില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം?
മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്നു. ഒരു കുടുംബ ചിത്രമായി ഒരുക്കാനാണ് തീരുമാനമെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. അടുത്ത മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഗ്രാമീണാന്തരീക്ഷത്തിലാണ് ചിത്രം ഒരുക്കുക, നേരത്തെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചിത്രം ചെറിയ ബജറ്റില്‍ ഒരുങ്ങുന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ചെറിയ ബജറ്റില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം?
സുരേഷ് ഗോപിയെയും ജയസൂര്യയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സ്മാര്‍ട്ട് സിറ്റിയാണ് ബി ഉണ്ണികൃഷ്ണന്റെ ആദ്യ സംവിധാന ചിത്രം.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ചെറിയ ബജറ്റില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം?
മോഹന്‍ലാലിന് നായകനാക്കി ഒരുക്കിയ മിസ്റ്റര്‍ ഫ്രോഡാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ചെറിയ ബജറ്റില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം?
മോഹന്‍ലാലിനെ നായകനാക്കി ചെറിയ ബജറ്റില്‍ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത മാസം ചിത്രീകരണം തുടങ്ങും.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ചെറിയ ബജറ്റില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം?
ഏറെ പ്രത്യേകകളോടെയാണ് പുതിയ ചിത്രം പുറത്തിറങ്ങുന്നത്. നല്ല പരിശ്രമമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

Click it and Unblock the Notifications