»   » മലയാള സിനിമയില്‍ സംഭവിക്കാത്തത്, മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുമ്പോള്‍

മലയാള സിനിമയില്‍ സംഭവിക്കാത്തത്, മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുമ്പോള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഗ്രാന്റ് മാസ്റ്ററിന്റെ രണ്ടാം ഭാഗത്തിലൂടെ ഒന്നിക്കുമെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്റെ അടുത്ത ചിത്രം ഗ്രാന്റ് മാസ്റ്ററല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മറ്റെന്തിനേക്കാളും താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും, മോഹന്‍ലാല്‍ പറയുന്നു

ഇപ്പോഴിതാ മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ഒന്നിക്കുന്നതായി വാര്‍ത്തകള്‍. വമ്പന്‍ താരനിരയോടെ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തുടര്‍ന്ന് വായിക്കൂ..

മലയാള സിനിമയില്‍ സംഭവിക്കാത്തത്, മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുമ്പോള്‍

മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും-ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു.

മലയാള സിനിമയില്‍ സംഭവിക്കാത്തത്, മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുമ്പോള്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്നത്. മലയാള സിനിമയില്‍ ഇതുപോലൊരു സബ്ജക്ട് ആദ്യമായിട്ടാണെന്നും വ്യത്യസ്തമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

മലയാള സിനിമയില്‍ സംഭവിക്കാത്തത്, മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുമ്പോള്‍

മുമ്പ് വന്ന അഞ്ചോളം പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചാണ് ഈ സിനിമയിലേക്ക് എത്തിയതെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

മലയാള സിനിമയില്‍ സംഭവിക്കാത്തത്, മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുമ്പോള്‍

ചിത്രത്തിന് വേണ്ടി രണ്ട് വര്‍ഷം കഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് താന്‍ തന്നെയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

English summary
Mohanlal B Unnikrishnan team up with again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam