പിറന്നാൾ ദിവസം ലാലേട്ടൻ എവിടെയായിരുന്നുവെന്ന് അറിയാമോ!! ഈ ചിത്രങ്ങൾ പറയും ബാക്കി...

കേക്കിൽ സ്നേഹ പൂർവ്വം ഹാപ്പി ബെർത്തി ഡേ ലാലേട്ടൻ എന്ന് എഴുതിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം ലാലേട്ടന്റെ പിറന്നാളിനെ കുറിച്ചാണ്. ആരാധകരും സഹപ്രവർത്തകരും താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. തങ്ങളുടെ സ്വന്തം ലാലേട്ടനു പിറന്നാൽ സൂപ്പർ പിറന്നാൾ സമ്മാനമാണ് ആരാധകർ നൽകിയത്. എന്നാൽ ലാലേട്ടൻ തന്റെ പിറന്നാൾ ആഘോഷിച്ചത് എവിടെവെച്ചാണെന്ന് അറിയാമോ.

mohanlal

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ലാലേട്ടന്റെ ക്യൂട്ട് റൊമാന്റിക് ചിത്രമാണ്. കേക്കിൽ കത്തിച്ചുവെച്ച മെഴുകുതിരിയ്ക്കരുകിൽ ലാലേട്ടനും ഭാര്യ സുചിത്രയും നിൽകുന്ന ഒരു മനോഹരമായ ചിത്രമാണ് ലാലേട്ടൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി പദവി തലയിൽ നിന്ന് മാറ്റിയിട്ട് സാധാരണക്കാരനെ പോലെ ഭാര്യയ്ക്കൊപ്പം മെഴുകുതിരിവെളിച്ചത്തിനു മുന്നിൽ ഇരുന്നു അവർ കേക്ക് മുറിച്ചു. കേക്കിൽ സ്നേഹ പൂർവ്വം ഹാപ്പി ബെർത്തി ഡേ ലാലേട്ടൻ എന്ന് എഴുതിയിട്ടുണ്ട്.

പിറന്നാൾ ദിനം ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹൻലാൽ ചെലവിട്ടത്. രാവിലെ സുചിത്രയ്ക്കൊപ്പം ഷോപ്പിങ്ങ് തിരക്കുകളിലായിരുന്നു താരം. രാത്രി തിരിച്ചെത്തിയ ശേഷമാണ് റസ്റ്റേറന്റിന്റെ ഒരു ഭാഗത്ത് പിറന്നാൾ ആഘോഷിച്ചത്.ചുവന്ന ഫുൾകൈ ബനിയനായിരുന്നു ലാലിന്റെ വേഷം, സുചി ചുവപ്പ് ടീ ഷർച്ചും ചാര നിരത്തിലുള്ള കോട്ടും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X