»   »  വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ ആണ്‍ മക്കള്‍ മാത്രമല്ല പെണ്‍മക്കളും സിനിമയില്‍ കുറച്ചൊന്നുമല്ല, കമല്‍ ഹസ്സന്റെ മകള്‍ ശ്രുതി ഹസ്സന്‍, രജനീ കാന്തിന്റെ മകള്‍ ഐശ്വര്യ, ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരാ ഉണ്ണി, മേനകയുടെ മകള്‍ കീര്‍ത്തി അങ്ങനെ നീളുന്നു ആ നിര. എങ്കില്‍ പിന്നെ എന്ത് കൊണ്ട് മോഹന്‍ ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിനും സിനിമയിലേക്ക് വന്നു കൂട?

പ്രണവ് മോഹന്‍ ലാല്‍ സിനിമയിലേക്ക് വരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് അഭിനയത്തിലല്ല യാത്രയിലും വായനയിലുമാണ് താത്പര്യമെന്ന് പറഞ്ഞ് മോഹന്‍ ലാല്‍ ആ പ്രതീക്ഷകെടുത്തി. വിസ്മയയുടെ കാര്യം അപ്പോഴും ഒന്നും പറഞ്ഞ് കേട്ടില്ല. പ്രണവിന് താത്പര്യമില്ലായിരിക്കാംവ വിസ്മയയ്‌ക്കോ?. താരപുത്രി സിനിമയിലേക്കെത്തുമോ?

മോഹന്‍ ലാലിനൊപ്പം വിസ്മയയുടെ കുറച്ച് ചിത്രങ്ങളിലൂടെ

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

താരപുത്രികളെല്ലാം സിനിമയിലേക്കെത്തുമ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിന്റെ മകളെയും അക്കൂട്ടത്തില്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു.

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

മോഹന്‍ലാലും സുചിത്രയും വിസ്മയയും പ്രണവും ഒരു പഴയകാല ചിത്രം

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

പ്രണവിന്റെ ഇഷ്ടങ്ങളെയും താത്പര്യങ്ങളെയും സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പല അവസരങ്ങളിലായി മോഹന്‍ ലാല്‍ പറഞ്ഞെങ്കലും വിസ്മയയുടെ കാര്യം എന്തോ അത്ര പറഞ്ഞു കേട്ടില്ല.

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

മോഹന്‍ ലാല്‍ കുടുംബത്തൊടൊപ്പം ഒരു വിനോദയാത്രയില്‍ നിന്ന്

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

മോഹന്‍ ലാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും അമ്മയ്ക്കുമൊപ്പം ഒരു റിലാക്‌സ് മൂഡില്‍

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

രാജാവിന്റെ രണ്ട് മക്കള്‍. പ്രണവ് മോഹന്‍ ലാലും വിസ്മയ മോഹന്‍ ലാലും

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

സിസിഎല്‍ കളികാണാന്‍ എത്തിയ പ്രണവും വിസ്മയയും

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രണവ് മോഹന്‍ ലാല്‍ സിനിമയിലെത്തിയിരുന്നു. എന്നാല്‍ രണ്ട് മൂന്ന് ചിത്രങ്ങളിലഭിനയിച്ച പ്രണവ് പിന്നെ സിനിമയില്‍ നിന്ന് വിട്ടു നിന്നു.

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

മോഹന്‍ ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം വിസ്മയ

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

മോഹന്‍ ലാലല്‍, ഭാര്യയ്ക്കും അമ്മയ്ക്കും അച്ഛനും മക്കള്‍ക്കുമൊപ്പം.

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

അച്ഛന്റെ വഴിയില്‍ സിനിമയിലെത്തുന്ന മകളെ പ്രതീക്ഷിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

English summary
Mohanlal's daughter Vismaya Mohanlal coming into film?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam