»   » മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

Posted By:
Subscribe to Filmibeat Malayalam

64 ലേക്ക് കടക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുടെ പ്രവാഹമാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെ, ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തായ മോഹന്‍ലാലും യുവ താരങ്ങളുമൊക്കെ മമ്മൂട്ടിയ്ക്ക് ആശംസകളറിയിക്കുന്ന തിരക്കിലാണ്. നോക്കാം, ആരൊക്കെ മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു എന്ന്.

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ആദ്യം മകന്റെ വിഷസ് തന്നെ ആയിക്കോട്ടെ. ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ചത് ഇങ്ങനെ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ഇന്റസ്ട്രിയില്‍ മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍. ആരോഗ്യവും സന്തോഷവുമുള്ള നല്ലൊരു ജന്മദിനം മോഹന്‍ലാല്‍ മമ്മൂട്ടിയ്ക്ക് ആശംസിക്കുന്നു.

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

അല്പം വ്യത്യസ്തമാണ് ജസൂര്യയുടെ പിറന്നാള്‍ ആശംസ. പാഠപുസ്തകത്തിന് ഈ നോട്ട് ബുക്കിന്റെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം മമ്മൂക്കയെ മലയാളത്തിന് നല്‍കിയ വാപ്പയ്ക്ക്ും ഉമ്മയ്ക്കും ജയസൂര്യ നന്ദി പറയുന്നു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ആസിഫ് അലിയുടെ പിറന്നാള്‍ ആശംസ ഇങ്ങനെ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വല്യേട്ടനിലെ പാട്ടിനൊപ്പമാണ് മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മലയാളത്തിലെ ഗ്ലാമര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഫഹദ് ഫാസില്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

സംഗീത സംവിധായകന്‍ ഗോപി സുന്ദറും മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ഡിയറസ്റ്റ് മമ്മൂട്ടിയ്ക്ക് രചന നാരായണന്‍ കുട്ടിയുടെ പിറന്നാള്‍ ആശംസകള്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത് വെള്ളിത്തിരയില്‍ വിജയം നേടിയ ആഷിഖ് അബു മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളറിയിച്ചു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആശംസ ഇങ്ങനെ. പൂര്‍ണിമയുടെ പ്രാണ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് മമ്മൂട്ടി ധരിച്ചിരിയ്ക്കുന്നത്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും. പക്ഷെ മമ്മൂക്ക പഴയ മമ്മൂക്ക തന്നെ എന്നാണ് സണ്ണി വെയിന്‍ പറയുന്നത്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് നിവിന്‍ പോളി. മമ്മൂക്കയ്‌ക്കൊപ്പമുള്ള സെല്‍ഫിക്കൊപ്പം നിവിന്റെ ആശംസ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് ലാല്‍ ജോസ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ചത്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ഉട്ടോപ്യയിലെ രാജാവിന്റെ രാഞ്ജി പിറന്നാള്‍ ആശംസകളറിയിച്ചതിങ്ങനെ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

പട്ടാളത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ എടുത്ത ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ബിജു മേനോന്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഭഗത് മാനുവലിന്റെ ആശംസ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് ശ്രീനാഥ് ഭാസി മെഗാസ്റ്റാറിനുള്ള ആശംസ അറിയിക്കുന്നത്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ഓം ശാന്തി ഓശാനയിടുെ തിരക്കഥാകൃത്തും ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്‍ സംവിധായകനുമായ മിഥുന്‍ മാനുവല്‍ ഒരു നീണ്ട കുറിപ്പിനൊപ്പം മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസിക്കുന്നു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ച് ഫര്‍ഹാന്‍ ഫാസില്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ഇമ്മാനുവല്‍, പ്രൈസ് ദി ലോര്‍ഡ് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ റീനു മാത്യൂസ്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് സുരാജ് വെഞ്ഞാറമൂടിന്റെ പിറന്നാള്‍ ആശംസകള്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മമ്മൂട്ടിയെ നായകനാക്കി വര്‍ഷം എന്ന വിജയ ചിത്രമൊരുക്കിയ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ ആശംസ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മറ്റൊരു നടനാണ് ഉണ്ണി മുകുന്ദന്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

കുഞ്ചാക്കോ ബോബന്റെ ആശംസ ഇങ്ങനെ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

നീന എന്ന ചിത്രത്തിലൂടെ വെള്ളഇത്തിരയില്‍ അരങ്ങേറിയ ദീപ്തി സതിയുടെ ആശംസ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ പിറന്നാള്‍ ആശംസിക്കുന്നു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ശിക്കാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ താരം പൂനം ബജ്വ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ജയറമും മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

നടി ഗൗതമി മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകളുമായി ഫേസ്ബുക്കിലെത്തി

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

യുവ നടന്‍ ഹേമന്ത് മേനോന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ചതിങ്ങനെ

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

നടി നവ്യ നായര്‍ ഒരു പഴയ ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

നടനും സംവിധായകനുമായ വിനീത് കുമാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ഡ അറിയ്ക്കുന്നത് അദ്ദേഹത്തെ ആദ്യമായി കണ്ട അനുഭവത്തോടൊപ്പമാണ്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ഒത്തി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ റായ് ലക്ഷ്മി ജന്മദിനാശംസകള്‍ നേരുന്നു

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

ലയാളത്തിന്റെ മഹാ നടന് മഞ്ജു വാര്യരുടെ പിറന്നാള്‍ ആശംസകള്‍

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

സുരേഷ് ഗോപി മമ്മൂട്ടിയുടെ മുഖ്യ ശത്രുവാണെന്നാണ് പറയുന്നത്. പക്ഷെ പിറന്നാള്‍ ആശംസകളറിയിച്ചവരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയുമുണ്ട്

മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയസൂര്യ ...മമ്മൂട്ടിയ്ക്ക് ആരൊക്കെ പിറന്നാള്‍ ആശംസകളറിയിച്ചു

യുവതാരം പൃഥ്വിരാജിന്റെ ആശംസ

English summary
Mohanlal, Dulquer and many other wishing happy birthday to Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam