ഫുട്ബോള്‍ ആവേശം നിറച്ച് മോഹന്‍ലാല്‍

By Meera Balan

ലോകം മുഴുവന്‍ ബ്രസീലിലേയ്ക്ക് ഉറ്റ് നോക്കുമ്പോല്‍ ലോകകപ്പ് ആവേശത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ താരങ്ങള്‍ക്കെങ്ങനെ കഴിയും. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലും ഫുട്‌ബോള്‍ ആവേശത്തിലാണ്. ഇനിയുള്ള നാളുകളില്‍ ഊണിലും ഉറക്കത്തിലും ശ്വാസത്തില്‍ പോലും ഫുട്‌ബോള്‍ ആയിരിയ്ക്കുമെന്നാണ് താരം പറയുന്നത്.

തന്റെ ഫേസ് ബുക്ക് പേജിലാണ് മോഹന്‍ലാല്‍ ഫുട്‌ബോള്‍ ആവേശം നിറച്ചത്. മഹാസമുദ്രം എന്ന ചിത്രത്തില്‍ താന്‍ ഫുട്‌ബോള്‍ കളിയ്ക്കുന്ന ഒരു രംഗവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ ഇനി ഒരു താളത്തിലാണ് ലോകകപ്പിന്റെ താളത്തില്‍ എന്നും മോഹന്‍ലാല്‍.

Mohanlal

മലയാള സിനിമയില്‍ തന്നെ ഒട്ടേറെ ഫുട്‌ബോള്‍ പ്രമേകികളായി താരങ്ങള്‍ ഉണ്ട്. ലോകകപ്പ് ബ്രസീലില്‍ നടക്കുമ്പോള്‍ ആവേശമ ഒട്ടും ചോരാതെ കേരളത്തിലെ വടക്കന്‍ ജില്ലകള്‍ ഉള്‍പ്പടെ ഫുട്‌ബോള്‍ ആവേശം നിറച്ചിരിയ്ക്കുകയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഫുട്‌ബോള്‍ വിശേഷങ്ങള്‍ തന്നെയാണ്. കൂടുതല്‍ താരങ്ങള്‍ കൂടി ഫുട്‌ബോള്‍ ആവേശവുമായി രംഗത്തെത്തുമ്പോള്‍ സിനിമയലും ഫുട്‌ബോള്‍ നിറയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X