40 വർഷത്തെ യാത്ര!! ലൈറ്റ് ബോയ് മുതല്‍ താരാപഥത്തില്‍ വിഹരിക്കുന്നവര്‍ വരെ, ലാലേട്ടന്റെ സിനിമ ജീവിതം..

ഈ യാത്രയ്ക്കിടയിൽ ആയിരക്കണക്കിന് പേരെ കണ്ടു മുട്ടി

സമൂഹ മാധ്യമങ്ങളിലും സിനിമ ലോകത്തേയും ചർച്ച വിഷയം മോഹൻലാലിന്റെ പത്മഭൂഷനാണ്. തരത്തിന്റെ സന്തോഷത്തിൽ ആരാധകരും ഫങ്കെടുക്കുകയാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തെ സിനിമയാത്രയെ കുറിച്ചും സിനിമയിലെ തന്റെ കടപ്പാടുകളെ കുറിച്ചും മോഹൻലാൽ തുറന്നു പറയുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആരാധകരോട് നന്ദി പറഞ്ഞത്.

mohanlal

തന്നെ സംബന്ധിച്ചടത്തോളം ഇത് നാൽപ്പത് വർഷം നീണ്ടു നിന്ന യാത്രയായിരുന്നു. ഈ യാത്രയ്ക്കിടയിൽ ആയിരക്കണക്കിന് പേരെ കണ്ടു മുട്ടി. അതിൽ ലൈറ്റ് ബോയി മുതൽ താരപഥത്തിൽ വിഹരിക്കുന്നവർ വരെയുണ്ട്. വെള്ളിത്തിരയിൽ എന്നെ കണ്ട തെരുവിലെ സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതൽ അസാധാരണമായ വ്യക്തിത്വങ്ങൾ വരെയുണ്ട്. ഇവരുടെ സ്നേഹം വ്യക്തിത്വവും അനുഗ്രഹവും പിന്തുണയമുണ്ട്.

ഇവരുടെ ഈത്തരത്തിലുളള പ്രതീക്ഷകളാണ് എന്നെ ഇത്തരത്തിൽ ഉയരാൻ പ്രേരിപ്പിച്ചത്. ഇതുതന്നെയാണ് എനിയ്ക്ക് പ്രചോദനമായതും. അ എനിയ്ക്ക് കിട്ടിയ ഈ അംഗീകാരം ഓരോരുത്തർക്കായി ഞാൻ സമർപ്പിക്കും. എന്റെ ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും എനിയ്ക്ക് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ടെന്നും താരം കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X