ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

By Aswathi

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു സന്തോഷ വാര്‍ത്ത. ലോകം കണ്ട അമ്പത് മഹാനടന്മാരുടെ പട്ടികയില്‍ മോഹന്‍ലാല്‍ പത്താം സ്ഥാനത്ത്. സിനിമയുടെ ഏറ്റവും വിലിയ ഓണ്‍ലൈന്‍ ഡേറ്റ ബൈസായ ഐ എം ഡി ബി തയ്യാറാക്കിയ പട്ടികയിലാണ് മോഹന്‍ലാല്‍ ആദ്യ പത്തില്‍ ഇടം നേടിയത്.

മര്‍ലന്‍ ബ്രാന്റോ, ചാര്‍ലി ചാപ്ലിന്‍, റോബര്‍ട്ട് ഡി നിറോ തുടങ്ങിയവരുടെ കൂട്ടത്തിലാണ് ലാല്‍ ഉള്ളതെന്ന് കൂടെ ഓര്‍ത്ത് വായിക്കണം. ഉലകനായകന്‍ കമല്‍ ഹസന്‍ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ഇടം പിടിച്ച അഭിനേതാക്കളെ കാണൂ. അവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള അഭിനേതാക്കളും...

മര്‍ലന്‍ ബ്രാന്റോ

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

പട്ടികയില്‍ ആദ്യം വന്ന പേര് അമേരിക്കന്‍ നടനായ മര്‍ലന്‍ ബ്രാന്റിന്റേതാണ്

ചാര്‍ലി ചാപ്ലിന്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ചിരിയുടെ മാന്ത്രികന്‍ ചാര്‍ലി ചാപ്ലിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

റോബര്‍ട്ട് ഡി നിറോ

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

തൊണ്ണൂറോളം സിനിമകളില്‍ അഭിനയിച്ച അമേരിക്കന്‍ നടന്‍ റോബോര്‍ട്ട് ഡി നിറോ മൂന്നാമത്

അല്‍പാച്ചിനോ

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ലോക സിനിമയുടെ ഇതിഹാസം അല്‍പാച്ചിനോയാണ് നാലാമത്

ജാക്ക് നിക്കോളസണ്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

അമേരിക്കന്‍ നടനും എഴുത്തുകാരനും നിര്‍മാതാവുമായ ജാക്ക് നിക്കോളസണ്‍ അഞ്ചാം സ്ഥാനത്തെത്തി

മെറില്‍ സ്ട്രീപ്

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

പട്ടികയിലുള്ള ആദ്യത്തെ നടിയാണ് ആറാം സ്ഥാനത്തുള്ള മെറില്‍ സ്ട്രീപ്പ്

ആന്തണി ഹോപ്കിന്‍സ്

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ഏഴാം സ്ഥാനത്ത് ആന്തണി ഹോപ്കിന്‍സ് ഇരിക്കുന്നു

മെക്കല്‍ കെയ്ന്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ഹോളിവുഡ് നടന്‍ മെക്കല്‍ കെയിന്‍ പട്ടികയില്‍ എട്ടാമതാണ്

ഡസ്റ്റിന്‍ ഹോഫ്‌സമാന്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

അമേരിക്കന്‍ നടന്‍ തന്നെയാണ് ഒമ്പതാം സ്ഥാനത്തും. ഡസ്റ്റിന്‍ ഹോഫ്‌സമാന്‍

മോഹന്‍ലാല്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ഈ ഹോളിവുഡ് നടന്മാരുടെ കൂട്ടത്തിലാണ് പത്താം സ്ഥാനത്ത് മോഹന്‍ലാല്‍ ഇടം പിടിച്ചത്

കമല്‍ ഹസന്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ഉലകനായകന്‍ കമല്‍ ഹസന്‍ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്

ശബാന അസ്മി

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

മുപ്പതാം സ്ഥാനത്ത് ഇന്ത്യയ്ത്ത് അഭിമാനമായി ശബാന അസ്മിയുമുണ്ട്

നാസറുദ്ദീന്‍ ഷാ

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

മുപ്പത്തിയാറാം സ്ഥാനത്താണ് നാസറുദ്ദീന്‍ ഷാ

അമിതാ ബച്ചന്‍

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ബോളിവുഡ് ബിഗ് ബി പിടിച്ചിരിക്കുന്നത് 45 ആം സ്ഥാനമാണ്

നന്ദിതാ ദാസ്

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

ഇന്ത്യയില്‍ നിന്ന് 47 ആം സ്ഥാനത്ത് നന്ദിതാ ദാസുമുണ്ട്

മാധുരി ദിക്ഷിത്ത്

ലോകം കണ്ട പത്ത് മഹാനടന്മാരില്‍ ഒരാള്‍ മോഹന്‍ലാല്‍

അമ്പത് പേരുടെ പട്ടികയില്‍ ഏറ്റവും അവസാനമായി മാധുരി ദീക്ഷിത്തും ഇടം നേടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X