'ഒപ്പ'ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി,എംജി ശ്രീകുമാറിന്റെ ശബ്ദവും ഊട്ടിയുടെ സൗന്ദര്യവും, കാണൂ..
മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഒപ്പം എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
എംജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ഗാനം ഊട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്

വീഡിയോ ഗാനം
മിനുങ്ങും മിന്നാമിനുങ്ങേ എന്ന തുടങ്ങുന്ന ഒപ്പത്തിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.

എംജി ശ്രീകുമാറും ശ്രേയ ജയദീപും
എംജി ശ്രീകുമാറും ശ്രേയ ജയദീപും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജിം, ബിബി, എല്‍ദോസ്,ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ്.

കഥാപാത്രങ്ങള്‍
വിമല രാമനും അനുശ്രീയുമായ് ചിത്രത്തിലെ നായികമാര്‍. രജ്ഞി പണിക്കര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍, നെടുമുടി വേണു, മാമുക്കോയ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
ഗാനം കാണൂ
ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
oppam mohanlal priyadarshan remake malayalam film malayalam movie malayalam cinema ഒപ്പം റീമേക്ക് മോഹന്‍ലാല്‍ പ്രിയദര്ശന് മലയാളം സിനിമ


Click it and Unblock the Notifications