»   » ഈ അനുഭവം മുമ്പുണ്ടായിട്ടില്ല, ക്യാമറ ആങ്കിളിലും സീനുകളില്‍ പോലുമുള്ള വ്യത്യാസം

ഈ അനുഭവം മുമ്പുണ്ടായിട്ടില്ല, ക്യാമറ ആങ്കിളിലും സീനുകളില്‍ പോലുമുള്ള വ്യത്യാസം

By: Sanviya
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രത്തിലെ അന്ധന്റെ വേഷം വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് മോഹന്‍ലാല്‍. യോദ്ധാ, ഗുരു എന്നീ ചിത്രങ്ങളില്‍ അന്ധന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മുഴു നീള അന്ധന്‍ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അന്ധന്‍ കഥാപാത്രം ഒരു കൊലപാതകത്തിന് സാക്ഷിയാകുകെയും പിന്നീട് യഥാര്‍ത്ഥ കൊലപാതകിയെ അന്ധന്‍ കണ്ടെത്തുന്നതുമാണ് ചിത്രം. ഇതുവരെ ചെയ്ത മറ്റ് കഥാപാത്രങ്ങളില്‍ ഒന്നും ലഭിക്കാത്ത ഒരു അനുഭവമാണ് തനിക്ക് ചിത്രത്തില്‍ നിന്ന് ലഭിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഈ അനുഭവം മുമ്പുണ്ടായിട്ടില്ല, ക്യാമറ ആങ്കിളിലും സീനുകളില്‍ പോലുമുള്ള വ്യത്യാസം

ക്യാമറ ആങ്കിളുകളിലും സീനികളിലും എല്ലാം താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് ഒപ്പത്തിന് വ്യത്യാസമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഈ അനുഭവം മുമ്പുണ്ടായിട്ടില്ല, ക്യാമറ ആങ്കിളിലും സീനുകളില്‍ പോലുമുള്ള വ്യത്യാസം

യോദ്ധാ, ഗുരു എന്നീ ചിത്രങ്ങളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഒരു മുഴുനീള അന്ധന്‍ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഈ അനുഭവം മുമ്പുണ്ടായിട്ടില്ല, ക്യാമറ ആങ്കിളിലും സീനുകളില്‍ പോലുമുള്ള വ്യത്യാസം

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും പ്രിയദര്‍ശനാണ്

ഈ അനുഭവം മുമ്പുണ്ടായിട്ടില്ല, ക്യാമറ ആങ്കിളിലും സീനുകളില്‍ പോലുമുള്ള വ്യത്യാസം

സമുദ്രക്കനി, ചെമ്പന്‍ വിനോദ്, വിമല രാമന്‍, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Mohanlal finds the blind man act challenging.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam