»   » അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു

അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

1990ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ളയിലെ അനന്തന്‍ നമ്പൂതിരിയും രാധയും വീണ്ടും ഒന്നിക്കുന്നു. അതും 26 വര്‍ഷങ്ങള്‍ക്ക് ശേഷം. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ അനന്തന്‍ നമ്പൂതിരിയും രാധയും വീണ്ടും. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി ചന്ദ്രശേഖര്‍ യെലത്തി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലിനെയും ഗൗതമിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദ്രശേഖര്‍ യെലത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറാണ്.

അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു


ഒരു മോഹന്‍ലാല്‍ ആരാധകനായ ചന്ദ്രശേഖര യെലത്തി. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത് തന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണെന്നും സംവിധായകന്‍ ചന്ദ്രശേഖര യെലത്തി പറയുന്നു.

അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു

മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.

അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു

സിബി മലയില്‍ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ഗൗതമിയും നായിക നായക വേഷം അവതരിപ്പിച്ചത്. അതിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

അതേ, 26 വര്‍ഷങ്ങള്‍ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമി അഭിനയരംഗത്തേക്ക് തിരിച്ചു വന്ന ചിത്രമാണ് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം. ചിത്രത്തില്‍ കമലഹാസന്റെ ഭാര്യയുടെ വേഷമാണ് ഗൗതമി അവതരിപ്പിച്ചത്.

English summary
Veteran actors Mohanlal and Gautami Tadimalla, who have previously worked together in the 1990 Malayalam film His Highness Abdullah, are teaming up for a yet-untitled project which will be made in Telugu, Tamil and Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam