അമേരിക്കയില്‍ മോഹന്‍ലാലിനെ കാണാന്‍ വന്ന ആ അതിഥി?

By Aswathi

അരുണ്‍ വൈദ്യനാഥ് സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്നഎന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിയിലായിരുന്നു അമേരിക്കയില്‍ മോഹന്‍ലാല്‍. ഷൂട്ടിങ്ങിനെ തിരക്കൊഴിഞ്ഞ് അല്പമൊന്ന് വിശ്രമിക്കാന്‍ വന്നരിന്നപ്പോള്‍ തീര്‍ത്തും അപരിചിതനായ ഒരു പയ്യന്‍ സെറ്റില്‍ വന്നിട്ടു പറഞ്ഞു ഞാന്‍ ലാലേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്.

മുമ്പെങ്ങും വെള്ളിത്തിരയില്‍ കണ്ട് മുഖപരിചയം പോലുമില്ലാത്ത ഒരു പയ്യന്‍ താന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എന്ന പറഞ്ഞപ്പോള്‍ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനടക്കം സെറ്റിലുള്ള എല്ലാവര്‍ക്കും അത്ഭുതമായി. ലാലേട്ടനൊപ്പം അഭിനയിച്ചെന്നോ, ഏത് ചിത്രത്തില്‍ ???

എല്ലാംവരും ആകാക്ഷയോടെ തന്നെ നോക്കുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അവന്‍ തന്നെ സ്വയം പരിചയപ്പെടുത്തി. നീല്‍ വിന്‍സന്റ് എന്നാണ് എന്റെ പേര്. 1999-ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ലാലേട്ടനൊപ്പം ഞാനനഭിനയിച്ചിട്ടുണ്ട്.

neil

പറഞ്ഞു വന്നപ്പോള്‍ പിടിയകിട്ടി. ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രത്തെയാണ് നീല്‍ അവതരിപ്പിച്ചത്. കാലം മാറി. കണ്ടാല്‍ പോലും തിരിച്ചറിയാനാവാത്ത രൂപത്തില്‍ അന്നത്തെ ബാലതാരം നീല്‍ വിന്‍സന്റും. എന്നാല്‍ അന്നും ഇന്നും ലാലേട്ടന് മാത്രം മാറ്റങ്ങളൊന്നുമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X