»   » മോഹന്‍ലാല്‍ ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു

മോഹന്‍ലാല്‍ ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഷൂട്ടിങ് തിരക്കുകളില്‍ നിന്നും വിട്ടുമാറി ഒരു റീഫ്രഷിന് താരങ്ങള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമാണ് ഒരു വിദേശ യാത്ര. ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള തിരക്കിട്ട യാത്രകള്‍ മാറ്റിവച്ച് മോഹന്‍ലാലും ഒരു യാത്രയ്ക്ക് പുറുപ്പെടുകയാണ്.

ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത് അവധി ആഘോഷിക്കാന്‍ പോകുന്നു. തായിലാന്റിലേക്കാണ് യാത്ര. ഭാര്യയും മക്കളും യാത്രയില്‍ കൂടെയുണ്ടാവും എന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍ ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു

കുടുംബത്തിനൊപ്പം തായിലാന്റിലേക്ക് ചെറിയൊരു അവധി ആഘോഷത്തിന് പോകുകയാണത്രെ മോഹന്‍ലാല്‍

മോഹന്‍ലാല്‍ ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു

രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരും. വന്ന ശേഷം പുലിമുരുകന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.

മോഹന്‍ലാല്‍ ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു

ആക്ഷന്‍ രംഗങ്ങള്‍ക്കൊക്കെ ഒരുപാട് പ്രാധാന്യമുള്ള പുലിമുരുകന് വേണ്ടി കഴിഞ്ഞ ഒരു മാസമായി ലാല്‍ തുടര്‍ച്ചയായി അഭിനയിക്കുകയായിരുന്നത്രെ. ഈ ക്ഷീണം മാറ്റാനാണ് ഇടവേളയെടുക്കുന്നത്. ലാല്‍ തിരിച്ചുവന്നാല്‍ സെക്കന്റ് ഷെഡ്യൂല്‍ ആരംഭിയ്ക്കും

മോഹന്‍ലാല്‍ ഇന്റസ്ട്രിയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ വിഷുവിന് തിയേറ്ററുകളിലെത്തും. ബാല, കമലീന മുഖര്‍ജി, നമിത, പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Mohanlal has left for Thailand for a mini vacation. The actor took off after being done with the schedule of Pulimurugan and is expected to be back after two weeks.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam