സെൽഫി പറ്റില്ലെന്ന് സഹപ്രവർത്തകർ!! മോഹൻലാൽ ചെയ്തത് എന്താണെന്ന് അറിയാമോ! വീഡിയോ കാണൂ

ഓസ്ട്രേലിയയിൽനിന്നും മടങ്ങാനായി വിമാനത്താവളത്തിൽ എത്തിയ മോഹൻലാലിനെ കണ്ട ഒരു ആരാധിക സെൽഫിയ്‌ക്കായി അടുത്തെത്തിരുന്നു

ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയല്ലാം മോഹൻലാലിന് ആരാധകരുമുണ്ട്. ഏതു വിദേശരാജ്യത്ത് മോഹൻലാൽ എത്തിയാലും അദ്ദേഹത്തെ ചുറ്റിലും ആരാധകർ ഒടി കൂടും. എല്ലാവർക്കും ഓരേയൊരു ആഗ്രഹം മാത്രമേയുള്ളൂ. കൂടെ നിന്ന് ഒരു ചിത്രം എടുക്കുക. എത്ര തിരക്കിലായാലും തന്റെ ആരാധകരുടെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലും ആരാധികയുമായിട്ടുള്ള സെൽഫിയാണ്.

 mohanlal

ഓസ്ട്രേലിയൻ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. ഷോ കഴിഞ്ഞ് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. അദ്ദേഹത്തെ കണ്ട ഒരു ആരാധിക സെൽഫിക്കായി അടുത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിനോടൊപ്പമുള്ളവർ ഇതിന് അനുവദിച്ചിരുന്നില്ല. നിരാശയായിരുന്നു ഫലം. എങ്കിലും തോറ്റ് പിൻമാറാൻ ആരാധിക തയ്യാറായിരുന്നില്ല. വീണ്ടും അവർ ഫോട്ടേയൊടുക്കാൻ ശ്രമിച്ചു.

കുറച്ച് മുന്നിൽ ചെന്നിട്ട് സെൽഫി എടുക്കാനായിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ അതും മോഹൻലാലിന്റെ സഹപ്രവർത്തകർ ഇടപെട്ട് തടയാൻ ശ്രമിച്ചു. ഇതോടെയാണ് സംഭവത്തിൽ ലാലേട്ടൻ ഇടപെട്ടത്. ഉടനെ തന്നെ അവരെ അടുത്തു വിളിയ്ക്കുകയും കൂടെ നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ആരാധികയ്‌ക്കൊപ്പം പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് കൊടുക്കുകയും ചെയ്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X