»   » മമ്മൂട്ടി മാത്രമല്ല, അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്ത് മോഹന്‍ലാലും ഭാര്യയും

മമ്മൂട്ടി മാത്രമല്ല, അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്ത് മോഹന്‍ലാലും ഭാര്യയും

Posted By:
Subscribe to Filmibeat Malayalam


മോഹന്‍ലാലും ഭാര്യ സുചിത്രയും അവധിക്കാലം ആഘോഷിക്കാന്‍ ഇപ്പോള്‍ യുകെയിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. പുലിമുരുകന്റെ ഷൂട്ടിങിന് ശേഷമാണ് മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കാന്‍ യുകെയിലെത്തുന്നത്.

കഴിഞ്ഞ ദിവസം പുതിയ ചിത്രമായ വൈറ്റിന്റെ ഷൂട്ടിങിന് വേണ്ടി മമ്മൂട്ടി യുകെയില്‍ എത്തിയതും വാര്‍ത്തയായിരുന്നു. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റില്‍ ഹ്യുമ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

mohanlal-suchitra

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഓടുന്നത്. പത്തേമാരിയും കനലും. രണ്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം പലതാണ്.

English summary
mohanlal and his wife suchitra at uk.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam