»   » വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

Posted By:
Subscribe to Filmibeat Malayalam

ബ്ലോഗ്, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന സെലിബ്രിറ്റിയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളി താരവുമാണ്.

ഇനി ഫേസ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല ഇന്‍സ്റ്റാഗ്രാമിലും ലാലിനെ കിട്ടും. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ലാലിന്റെ ആദ്യത്തെ പോസ്റ്റ്.

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

തന്റെ പുതിയ സിനിമാ വിശേഷങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും എന്നും ആരാധകരുമായി ലാല്‍ പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്.

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളി താരമാണ് മോഹന്‍ലാല്‍.

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

മികച്ചൊരു ബ്ലോഗര്‍ കൂടെയാണ് ലാല്‍. കാലിക പ്രശ്‌നങ്ങളിലെ തന്റെ അഭിപ്രായവും അനുഭവവും എന്നും അദ്ദേഹം ബ്ലോഗിലൂടെ പങ്കുവയ്ക്കും

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

ഇതിനു പുറമെയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. 821 പേര്‍ ഇപ്പോള്‍ ലാലിനെ ഫോളോ ചെയ്യുന്നു. ഒരാളെ ലാലും.

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

ഇതാണ് മോഹന്‍ലാലിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്

വിജയദശമിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹരിശ്രീ കുറിച്ച് മോഹന്‍ലാലും

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ലാലിന്റെ ആദ്യത്തെ പോസ്റ്റ്

English summary
Mohanlal open Instagram account

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam