twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശീര്‍വാദ് തിയേറ്റര്‍ ആലപ്പുഴയ്ക്ക് സമ്മാനിക്കുന്നു!! വെടിക്കെട്ട് പ്രസംഗവുമായി ലാലേട്ടൻ... കാണൂ

    തൊടുപുഴയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ആശീര്‍വാദ് സിനിപ്ലെക്‌സ് പ്രവർത്തിക്കുന്നുണ്ട്

    |

    നടൻ മേഹാൻലാലിന്റെ ഉടമസ്ഥതയിലുളള പുതിയ സിനിമ തിയേറ്റർ ഹരിപ്പാട് ആരംഭിച്ചു. ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്സ്.. അഥവാ എംലാല്‍ സിനിപ്ലെക്സ് എന്നാണ് പുതിയതായി പ്രവർത്തനം ആരംഭിച്ച തിയേറ്ററിന്റെ പേര്. . ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന്‍ കെ.മധു, സന്തോഷ് ശിവന്‍, മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപീനാഥന്‍, എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

    mohanlal

     ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി!! ദീപികയെ വാനോളം പുകഴ്ത്തി രൺവീർ, ചിരി കടിച്ചമർത്തി ദീപിക ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി!! ദീപികയെ വാനോളം പുകഴ്ത്തി രൺവീർ, ചിരി കടിച്ചമർത്തി ദീപിക

    കഴിഞ്ഞ 41 വര്‍ഷമായി താൻ സിനിമയിൽ ഉണ്ടെന്നും. അവിടെ നിന്ന് ലഭിക്കുന്ന വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നതെന്നും തീയേറ്ററിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമ ചരിത്രത്തിൽ ഒരുപാട് സംഭവാനകള്‍ നല്‍കിയ ജില്ലയാണ് ആലപ്പുഴയെന്നും , ആ ജില്ലയ്ക്കുള്ള സമ്മാനമായി തീയേറ്റര്‍ സമര്‍പ്പിക്കുന്നതെന്നും ലാലേട്ടൻ കൂട്ടിച്ചേര്‍ത്തു. തൊടുപുഴയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ആശീര്‍വാദ് സിനിപ്ലെക്‌സ് പ്രവർത്തിക്കുന്നുണ്ട്. ഇതിന പിന്നാലെയാണ് ഹരിപ്പാട്ട് മറ്റൊരു തിയേറ്ററുമായി ആന്റണി പെരുമ്പാവൂരും മോഹൻലാലും എത്തുന്നത്.

    അവാസ്തവുമായി സലിം ഇന്ത്യയും ആളൂരും!! ചിത്രത്തിൽ അതിഥി വേഷത്തിൽ ദിലീപ്? പിന്നേയുമുണ്ട് ട്വിസ്റ്റ്അവാസ്തവുമായി സലിം ഇന്ത്യയും ആളൂരും!! ചിത്രത്തിൽ അതിഥി വേഷത്തിൽ ദിലീപ്? പിന്നേയുമുണ്ട് ട്വിസ്റ്റ്

    ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതിയ സിനിമ സ്വപ്നം കാണുന്ന പുതു തലമുറയ്ക്കായി തുറക്കുന്ന തിയേറ്ററിൽ തിരി കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിനായി തന്നെ ക്ഷണിച്ചത് ണിച്ചത് എത്ര പരമകോടി പുണ്യമാണെന്ന് കെ മധു പറഞ്ഞു.പ്രിയ മോഹൻലാലിനും, ആന്റണി പെരുമ്പാവൂരിനും പ്രാർത്ഥനകൾ..ആശംസകൾ- കെ മധു കൂട്ടിച്ചേർത്തു.

    English summary
    mohanlal inagurate new cinima ciniplex in harippad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X